Fincat
Browsing Category

World

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം യാത്ര തിരിച്ചു

സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടിയും സംവിധായകനും. 'ദ ചലഞ്ച്' എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.

സെർവർ തകരാർ; വാട്‌സ്ആപ്പ്, ഇൻസ്‌റ്റാഗ്രാം, ഫേസ്ബുക്ക് ആഗോളതലത്തിൽ പണിമുടക്കി

കൊച്ചി: പ്രമുഖ സോഷ്യൽമീഡിയ ആപ്ളിക്കേഷനുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റാഗ്രാം എന്നിവ ഇന്നലെ സെർവർ തകരാർമൂലം ആഗോളതലത്തിൽ പണിമുടക്കി. ഫേസ്ബുക്കിന് കീഴിലുള്ള മൂന്ന് ആപ്ളിക്കേഷനുകളും ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചോടെയാണ്

മെസ്സിയുടെ ഹോട്ടൽ മുറിയിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ചു

പാരിസ്: പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹോട്ടൽ മുറിയിൽ മോഷണം നടന്നതായി റിപ്പോർട്ട്. പാരിസിൽ മെസ്സിയും കുടുംബവും താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയൽ മോസുവിലെ മുറിയിലാണ് കള്ളൻ കയറിയത്. ദ സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യക്കാർക്കേർപ്പെടുത്തിയ യാത്ര വിലക്ക് നീക്കി കാനഡ; നാളെ മുതൽ വിമാന സർവീസുകൾ

ഇന്ത്യക്കാർക്കേർപ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകും. നാളെ മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് ആരംഭിക്കും. യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്

കനത്ത മഞ്ഞ്: കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

തിരുവനന്തപുരം മോശം കാലാവസ്ഥയെ തുട‍ർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കണ്ണൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മം​ഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര

ഹെറോയിന്‍ കോഴിക്കോട്ടെ ഏജന്റിന്‌ നല്‍കാനെന്ന്‌ സാംബിയന്‍ യുവതി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡി.ആര്‍.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍. സാംബിയ സ്വദേശിനി ബിഷാലോ സോക്കോ(40)യെയാണ്‌ ഒക്‌ടോബര്‍ ഏഴുവരെ മഞ്ചേരി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എം.നീതു

വാഷിംഗ്‌‌ടണിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്

വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി.മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദിയ്ക്ക് ഊഷ്മള വരവേൽപാണ് കിട്ടിയത്.പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്.

കൊവിഷീൽഡിന് ‌അംഗീകാരം നൽകി ബ്രിട്ടൻ

ബ്രിട്ടണ്‍: കൊവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ഇംഗ്ലണ്ടില്‍ ക്വാറന്‍റൈൻ ഇല്ലാതെ പ്രവേശിക്കാം.

കരിപ്പൂരിൽ വിദേശ വനിതയിൽ നിന്ന് 25 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി

കോഴിക്കോട്: അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് നയ്റോബി സ്വദേശിയായ വനിതയെ പിടികൂടിയത്. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് വിദേശ വനിതയുടെ പക്കൽ

മോദി നാളെ അമേരിക്കയിൽ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപവത്കരണം നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചർച്ചനടത്തുന്നതിനാണ് ബുധനാഴ്ച