Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബീവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്.
നാലു ദിവസത്തെ കളക്ഷൻ തുക ബാങ്കിലടയ്ക്കാൻ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട്!-->!-->!-->!-->!-->!-->!-->…
പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ അച്ഛൻ ജീവനൊടുക്കിയത് കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെയെന്ന്…
കോട്ടയം: കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസികളെ കുറ്റപ്പെടുത്തി കുടുംബം. പിതാവ് ആത്മഹത്യ ചെയ്തത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പീഡനപരാതിക്ക് ശേഷം സമൂഹം!-->…
വഴിയോരങ്ങളിൽ പാട്ടു പാടി ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ
മലപ്പുറം/മണ്ണാർക്കാട്: ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ. മലപ്പുറം സ്വദേശിയുടെ പേരിൽ പാലക്കാട് എടത്തനാട്ടുകരയിൽ പിരിവു നടത്തിയവരാണ് പോലീസ് പിടിയിലായത്.
വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലപ്പുറം!-->!-->!-->!-->!-->…
പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പ്രതിയായ!-->!-->!-->!-->!-->…
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; എസ്ഐക്ക് ദാരുണാന്ത്യം
ആലപ്പുഴ: ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു. വൈക്കം സ്വദേശിയായ ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വി. വിനയചന്ദ്രന് (51) ആണ് മരിച്ചത്.
കുറേ ദിവസങ്ങളായി!-->!-->!-->!-->!-->!-->!-->…
കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി
കൽപ്പറ്റ: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകൾ ശിവപാർവണയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്.
മീനങ്ങാടി പുഴങ്കുനി!-->!-->!-->!-->!-->…
ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു
കുറ്റിക്കാട്ടൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് പൂവംപറമ്പത്ത് ഫയാസ്-ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ്ലനാണ് (10) മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ!-->!-->!-->!-->!-->…
ഡ്യൂട്ടിക്കിടെ കൂട്ടുകാരുമായി വനത്തില്‍ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്പെന്ഷന്
വയനാട്: മുത്തങ്ങ സംരക്ഷിത വനത്തില്‍ ആയുധവുമായി കൂട്ടുകാര്‍ക്കൊപ്പം വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്പെന്ഷന്. വയനാട്-നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40) നീലഗിരി എസ്പി ആശിഷ് റാവത്ത്!-->!-->!-->…
ഹാഷിഷ് ഓയിലുമായി താനൂര്‍ സ്വദേശി ഉൾപ്പടെ യുവാക്കളും യുവതിയും അറസ്റ്റില്‍
കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍. നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി!-->…
മകളെ പുഴയിലെറിഞ്ഞ് കൊന്നയാളെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു
കണ്ണൂർ: മകളെ പുഴയിലെറിഞ്ഞ് കൊന്ന പിതാവിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തലശ്ശേരി കുടുംബ കോടതിയിലെ റെക്കോഡ് അറ്റൻഡറായ ഷിജുവിനെതിരെയാണ് നടപടി. ഒന്നര വയസ്സുള്ള മകളെ കൊന്ന കേസിൽ ഷിജു ഇപ്പോൾ റിമാൻഡിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.!-->!-->!-->!-->!-->…
