Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കോഴിക്കോട് കൂട്ടബലാത്സംഗം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി മരട് സെന്റ് മേരീസ് മഗ്ദലിൻ!-->!-->!-->…
ചന്ദ്രിക കള്ളപ്പണക്കേസ്; മുഈനലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് മുഈനലി തങ്ങള്‍ കൊച്ചി ഇ.ഡി ഓഫീസിലെത്തിയത്. ചന്ദ്രികയിലെ!-->!-->!-->…
ജ്യൂസിൽ മയക്കുമരുന്നു നൽകി 17കാരിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു, നാല്…
കോഴിക്കോട്: കോഴിക്കോട്ടിലെ കുറ്റ്യാടിയെ ഞെട്ടിച്ച് കൂട്ടബലാത്സംഗ ആരോപണം. പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് 17കാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ദലിത് വിദ്യാർത്ഥിനിയുടെ പരാതിയിൽ കായത്തൊടി!-->!-->!-->…
ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക കാണുന്നില്ല: വില തോന്നിയപോലെ
മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസേ്റ്റാറന്റുകളിലും വിലവിവരപട്ടിക കാണുന്നില്ല. കോവിഡ് 19 ലോക്ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതും തോന്നിയപോലെയാണ് വില ഈടാക്കുന്നത്. ഭക്ഷണസാധനങ്ങള്‍ക്ക് തോന്നിയ വില!-->…
മണി ചെയിന്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര് പിടിയില്‍
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. അമ്മാടം ചിറയത്ത് സി.ജെ. ജോബി (43), പുല്ലഴി ചേറ്റുപുഴ കോത്ത്കുണ്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരില്‍നിന്ന്!-->!-->!-->…
വളർത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു.
കോഴിക്കോട്: പറയഞ്ചേരിയില് വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി!-->!-->!-->…
ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി
കുറിച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാണ് (42) മരിച്ചത്.
!-->!-->!-->!-->!-->…
ഇടുക്കി ഡാം തുറന്നു
മാങ്കുളം: ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്.
ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന്!-->!-->!-->…
നീന്തല്‍ അറിയാത്ത സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു
കറുകച്ചാല്‍: കുളത്തില്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. കറുകച്ചാല്‍ പച്ചിലമാക്കില്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന് അരവിന്ദ്(19) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട്!-->!-->!-->!-->!-->…
