Fincat
Browsing Category

Town Round

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ

ഭര്‍ത്താവിനൊപ്പം ഫേസ്ബുക്ക് ബന്ധത്തിലൂടെ യുവാവില്‍നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയില്‍

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ പാര്‍വതിയും സുനില്‍ ലാലുമാണ് പന്തളം പോലിസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ്

രണ്ടു കിലോ കഞ്ചാവിന് 100 ഗ്രാം ഫ്രീ; ‘ബിഗ് ബില്യൺ സെയിൽസ്’ പിടിയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ 2.100 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ പി ഐ നിയാസാണ്(35) ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്.കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയില്‍ 'ബിഗ് ബില്യണ്‍ സെയില്‍സ്' എന്നറിയപ്പെട്ടിരുന്ന

പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ പോലീസുകാർക്ക് ജാമ്യമില്ല

കോട്ടക്കൽ: പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​ടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി.മജിസ്​ട്രേറ്റ്​ ആന്‍മേരി കുര്യാക്കോസാണ്​

സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. കോറം സ്വദേശിനി സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍തൃപിതാവ് ചേനോത്ത് പി. രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ,

ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു, അമ്മ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കുടിയാൻമലയിൽ കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ഏരുവേശ് മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.

കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി

വളാഞ്ചേരി : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽഎം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മർവ ഷാഹിദ്. പ്ലസ്ടു വരെ പഠനം യുഎഇയിൽ പൂർത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജിൽ കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി

മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി; ഒരാള്‍ മരിച്ചു

കോഴിക്കോട്: മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോഴിക്കോട്

കാറും, കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്.

ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ട്യമെട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവ് ഓടി രക്ഷപെട്ടു. മധുരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ