Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പ്രളയ ധനസഹായം; ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ
കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം നൽകുന്ന ഫണ്ടിൽ നിന്ന് കോഴിക്കോട് കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയയത് 97600 രൂപയെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7!-->!-->!-->…
അരിസഞ്ചിയില്‍ രണ്ട് കിലോ കഞ്ചാവ്, യുവാവ് അറസ്റ്റില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു
തൊടുപുഴ: രണ്ടുകിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പിടിയിൽ. പാലാ കൊട്ടാരംകുന്നേൽ ജോമോനാണ് (27) അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവൻ ഓടി രക്ഷപ്പെട്ടു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് തെക്കുംഭാഗം-അഞ്ചിരി റൂട്ടിൽ!-->…
കോടിയേരിയുടെ മകനായത് കൊണ്ട് വേട്ടയാടുന്നു, ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ബിനീഷ്
ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷയിൽ!-->…
വീടും വസ്തുവും എഴുതിനല്‍കിയില്ല; ഭര്‍ത്തൃപിതാവിനെ പാര കൊണ്ട് തലയ്ക്കടിച്ചു
കൊട്ടിയം: വീടും വസ്തുവും സ്വന്തം പേരിൽ എഴുതിനൽകാത്തതിന് ഭർത്തൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. അക്രമം നടത്തിയ യുവതിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട്ടിൽ സെലീന പെരേര(39)യാണ്!-->…
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ അറസ്റ്റിൽ
തൃശൂർ: കയ്പമംഗലം യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ വീട്ടിൽ മജീഷ് (38), പോഴങ്കാവ് സ്വദേശി!-->!-->!-->…
ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജങ്ഷനില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ!-->!-->!-->…
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കരണ്ടോട് സ്വദേശി തൊടുവയിൽ സബീൽ (36) നെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന്റെ പേരിൽ ഇടപാടുകാരെ വഞ്ചിച്ച് സ്വർണ്ണവും, പണവും വാങ്ങിയെന്ന!-->!-->!-->…
ഗവ: ഉത്തരവുകൾ ഹയർ സെക്കണ്ടറി അധ്യാപകർ ത്രിശങ്കുവിൽ
ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം നാളെ (23/09/21) തുടങ്ങുന്നു, +1 പരീക്ഷ 24 ന് തുടങ്ങുന്നു ഇതിനിടയിൽ പലർക്കും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റ് ഡ്യൂട്ടിയും ഉത്തരവായിട്ടുണ്ട്. ഹയർസെക്കണ്ടറി പരീക്ഷ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന്!-->!-->!-->…
കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ ദുരൂഹതയെന്ന്
മഞ്ചേരി: വിദേശത്തുനിന്ന് എത്തിയ യുവാവിനെ യാത്രാമധ്യേ പിന്തുടർന്ന് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയി. കാളികാവ് ചോക്കാട് പുലത്ത് വീട്ടിൽ റാഷിദിനെയാണ് (27) തട്ടിക്കൊണ്ടുപോയത്. മഞ്ചേരി-!-->…
