Fincat
Browsing Category

Town Round

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു.

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നിൽ…

കെഎസ്ആർടിസി തിരൂരിലൂടെ കൂടുതൽ സർവീസ് നടത്തുന്നു 

തിരൂർ: ഇന്നു മുതൽ തിരൂർ വഴി കൂടുതൽ ദീർഘദൂര ബസുകൾ സർവിസ് നടത്തും. മുമ്പുണ്ടായിരന്ന സർവീസുകൾ പുനരാരംഭിക്കുന്നതിനോടൊപ്പം പുതിയ സർവീസുകളുമുണ്ടാകും. രാവിലെ 06.15ന് തിരൂരിലെത്തുന്ന കോഴിക്കോട് – വൈറ്റില ഫാസ്റ്റ് പാസഞ്ചർ, 06.50ന്…

സ്‌പിരിറ്റ് ഗോഡൗൺ കണ്ടെത്തി, ഏഴ് പേരെ പിടികൂടി

പാലക്കാട്: അണക്കപ്പാറയിൽ സ്‌പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്‌പിരിറ്റും , 20 കന്നാസിൽ വെള്ളം കലർത്തിയ സ്‌പിരിറ്റുമാണ് പിടികൂടിയത്. കൂടാതെ 2000 ലിറ്റർ വ്യാജ കള്ളും, 12 ലക്ഷം രൂപയും കണ്ടെത്തി. സംഭവത്തിൽ ഏഴ് പേരെ എക്‌സൈസ് സംഘം…

മൊബൈൽ ഹാക്ക് ചെയ്ത് പുതിയ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങി തട്ടിപ്പ്.

തിരുവനന്തപുരം: ആൻഡ്രോയിഡല്ലാത്ത സാധാരണ 2-ജി ഫോണുകൾ ഉപയോഗിക്കുന്നവരുടെ ഫോണുകൾ ഹാക്ക് ചെയ്ത് അവരുടെ നമ്പറുപയോഗിച്ച് പുതിയ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. വാട്‌സാപ്പ് ഉപയോഗിക്കാൻ അറിയാത്തവർ ഇതിനെക്കുറിച്ച് അറിയുന്നില്ല.…