Browsing Category

Town Round

ഗൗതം ശങ്കറിനെ അനുമോദിച്ചു.

ഗൗതം ശങ്കറിനെ അനുമോദിച്ചു. താനുർ: 2022 ലെ നീറ്റ് പരീക്ഷയിൽ ഉയർന മാർക്ക് വാങ്ങി വിജയിച്ച ഒഴൂരിലെ ഗൗതം ശങ്കറിനെ ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം അനുമോദിച്ചു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി. വി അബ്ദുറഹിമാൻ ഉപഹാരം സമ്മാനിച്ചു.

ഗവ: ഐ.ടി, ഐയിൽ .പുതിയ കോഴ്സുകൾ തുടങ്ങും; മന്ത്രി കെ. രാധാകൃഷ്ണൻ

താനുർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർ പുത്തൻ തെരുവിൽ പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിതമായപുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഒന്നര

തിരൂർ വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുന്നു

തിരൂർ: ഇന്ന് തിരൂർ വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും സുചനാ പണിമുടക്ക് നടക്കും. പുത്തനത്താണി മുതൽ കടുങ്ങാത്ത്കുണ്ട് വരെയുള്ള അന ധികൃത പാർക്കിങ്ങിന് പരിഹാരം കാണുക, പാരലൽ സർവീസിനെതിരെ നടപടി സ്വീകരിക്കുക, പൊട്ടിപൊളിഞ്ഞ

മുള വനങ്ങൾ തിരിച്ചു കൊണ്ടുവരണം-പി.സുരേന്ദ്രൻ.

തിരുർ: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മുള വനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ

പ്രതികൾക്ക് ഒളിത്താവളം ഒരുക്കാൻ പോപ്പുലർ ഫ്രണ്ടിന് പ്രത്യേക സംഘം; കോട്ടക്കൽ ഏരിയാ റിപ്പോർട്ടർ ആണ്…

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ മലപ്പുറത്ത് നിന്നും പിടിയിലായ സിറാജുദ്ദീന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് മലപ്പുറം, പാലക്കാട് ജില്ലകളിലെ ബിജെപി - ആർ എസ് എസ് നേതാക്കളുടെ പട്ടിക. മലപ്പുറം ജില്ലയിലെ മാത്രം 379 നേതാക്കളുടെ എഴുതി

ശ്രീനിവാസൻ കൊലക്കേസ്: ഗൂഡാലോചനയിൽ പങ്കെടുത്ത മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 മത്തെ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു

കാപ്പ പ്രകാരമുള്ള പ്രവേശന വിലക്ക് ലംഘിച്ച് തിരൂരിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

തിരൂർ:  കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ പടഞ്ഞാറെക്കര സ്വദേശി അമ്മുട്ടിന്റെ പുരക്കൽ റിയാസ് (32) 

ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

കോഴിക്കോട്: 2022 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയുള്ള ദിവസങ്ങളിൽ സ്വച്ഛ് അമൃത് മഹോത്സവ് ന്റെ ഭാഗമായുള്ള ഇന്ത്യൻ സ്വച്ഛ് ലീഗ് ക്യാമ്പയിൻ നടത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് കോർപ്പറേഷനോട്‌ കൈക്കോർത്തുക്കൊണ്ട്

കുട്ടിയെ തട്ടിക്കൊണ്ടുവന്നു; യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് വന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് രാകേഷ് തിരിപ്പൂർ സ്വദേശിയായ 14 കാരനെ തട്ടിക്കൊണ്ട്

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവം; ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനം നൽകും; മോട്ടോര്‍…

പാലക്കാട്: കൂറ്റനാട് അപകടകരമായ രീതിയില്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവര്‍ക്ക് ഏകദിന നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.പരിശീലനം കഴിയുന്നത് വരെ ഡ്രൈവറെ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് മാറ്റി