Shobika
Browsing Category

Town Round

അർബൻബാങ്കിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയുടെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി പരാതി

തിരൂർ: ഓമച്ചപ്പുഴ സ്വദേശി തയ്യിൽ ഷീജയുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കമ്മലും തൂക്കും മോതിരവുമടക്കം സൂക്ഷിച്ച ബാഗാണ് മോഷണം പോയത്.ഭിന്നശേഷിക്കാരിയായ ഇവർ തിരൂർ അർബൻ സഹകരണബാങ്കിൽ ജീവനക്കാരിയാണ്.ഒക്ടോബർ 21

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3), കൊല്ലം ജില്ലയിലെ ചിറക്കര (4, സബ് വാര്‍ഡ് 15), ക്ലാപ്പന (13), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12),

ഇന്ന് മഹാനവമി; പൂജവച്ച് മൊബൈലും ടാബും:തിങ്കളാഴ്ച വിദ്യാരംഭം

തിരൂർ: മഹാനവമി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം. ഇത്തവണ രണ്ടുദിവസമാണ് മഹാനവമിയുടെ ഭാഗമായുള്ള പൂജകള്‍. കോവിഡ് നിയന്ത്രണം പാലിച്ച് ദുര്‍ഗാഷ്ടമി ദിനമായ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ വീടുകളില്‍ പൂജവച്ചു.ക്ഷേത്രങ്ങളിലും ആയുധ, പുസ്തക പൂജകള്‍

വനത്തിനുള്ളിൽ ചാരയ വാറ്റ് : ഇരു നൂറ് ലിറ്റർ വാഷും ഇരുപത്തഞ്ച് ലിറ്റർ ചാരായവും പിടികൂടി

കൊച്ചി: കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘവും എറണാകുളം എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും വനപാലകരും രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ മാമല കണ്ടം ഭാഗത്ത് വനത്തിനുള്ളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം

അതിഥിത്തൊഴിലാളികളെ ബ്രൗൺഷുഗറുമായി പൊലീസ് അറസ്റ്റ് ചെയ്തു

വളാഞ്ചേരി: രണ്ട് അതിഥിത്തൊഴിലാളികളെ ബ്രൗൺഷുഗറുമായി വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ അനാറുൽബാഹർ (23), മാപ്പി കൂൽ (28) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. 9 ഗ്രാം

മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം പ്രഹസനം : യുഡിഎഫ്

തിരൂർ: നഗരസഭ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് ഒരു തരത്തിലും പ്രവർത്തനക്ഷമമല്ലെന്നും തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഇത്തരം ഉദ്ഘാടന തട്ടിപ്പുകൾ തിരൂർ നിവാസികൾ തിരിച്ചറിയുമെന്നും പ്ലാൻ്റ് സന്ദർശിച്ച

ജില്ലയിൽ വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം ആയിരം കടന്നു, ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ചത് 1,375…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,303 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 64 പേര്‍അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,559 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,329 പേര്‍ മലപ്പുറം ജില്ലയില്‍

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

വളാഞ്ചേരി : പുറമണ്ണൂരിൽ ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലയിട്ടു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന്54,31000 രൂപ (അമ്പത്തിനാല്

ഒഴൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ധാരണയായി,

തിരൂർ: ഒഴൂർ ഗ്രാമപഞ്ചായത്തിലെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ വികസ വിരുദ്ധ, അഴിമതി ഭരണത്തിനെതിരെ വിധിയെഴുതാൻ പഞ്ചായത്തിലെ ജനങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് പഞ്ചായത്ത് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത തദ്ദേശ