Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കസറി അഭിഷേക്, തിളങ്ങി സഞ്ജുവും തിലകും; ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 203 റൺസ്
ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 203 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി. പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ ടീമിൽ തിളങ്ങിയത്. 31 റൺസ് പന്തിൽ 61 റൺസ് നേടിയ…
കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പൊലീസ്…
കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.റൂറല്‍ ഹെഡ്ക്വാട്ടേഴ്‌സിലെ സീനിയര്‍ സിപിഒ ജിജിന്‍, സിപിഒ ഷിനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.…
ഇന്ത്യ ലോകോത്തര നിലവാരമുള്ള പാതകളും പാലങ്ങളും നിര്‍മിക്കുന്നു, കുഴികളെക്കുറിച്ചുള്ള പരാതി നിര്‍ത്തി…
ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളിലെ കുഴികളെ കുറിച്ച് പരാതി ഉന്നയിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്യാതെ ആധുനിക അടിസ്ഥാന സൗകര്യവികസനത്തില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കൂടി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യവസായ പ്രമുഖനും…
CSIR യുജിസി നെറ്റ് ഡിസംബര്‍ 2025; ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.nic.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 24 ആണ്…
സൂര്യയുടേയും ജ്യോതികയുടേയും മകള്‍ ഇനി സംവിധായിക, ചിത്രം ഓസ്കര്‍ യോഗ്യത നേടാനുള്ള പ്രദര്‍ശനത്തില്‍
ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരദമ്ബതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരുടേയും മകള്‍ ദിയ സൂര്യയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്.അഭിനേതാവായിട്ടല്ല, സംവിധായികയായിട്ടാണെന്നുമാത്രം. 'ലീഡിംഗ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമ…
സുവര്‍ണകേരളം ലോട്ടറി നറുക്കെടുത്തു, ഒന്നാം സമ്മാനം ഒരുകോടി രൂപ | Suvarnakeralam Lottery Result
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ഒരുകോടി രൂപ RS 648907 എന്ന ടിക്കറ്റിനാണ്.ഇതേ നമ്ബറിലുള്ള മറ്റ് 11 സീരിസിലുള്ള ടിക്കറ്റുകള്‍ക്ക് 5000 രൂപ സമാശ്വാസ…
‘കണ്ണില്‍ത്തറയ്ക്കുന്ന നോട്ടം’; ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും…
1979 മുതല്‍ 2025 വരെ എഴുന്നൂറോളം സിനിമകള്‍, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും. പറഞ്ഞുവരുന്നത് ഉർവശിയെക്കുറിച്ചാണ്.കയ്യടികളോടെ ഉർവ്വശിക്ക് 'ആശ' സെറ്റില്‍ ലഭിക്കുന്ന വരവേല്‍പ്പോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
സല്‍മാന്‍ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സസ്’ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി…
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവലായ 'ദ സാത്താനിക് വേഴ്‌സസ്' നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1988-ല്‍ 'ദ…
കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി…
