Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ട്രംപിന് കുരുക്കായി പുതിയ ഇ മെയിൽ തെളിവുകൾ പുറത്ത്; നിഷേധിച്ച് വൈറ്റ് ഹൗസ്
ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വലിയ കുരുക്കാകുന്ന പുതിയ രേഖകൾ പുറത്ത്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ്…
പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; ഡ്രൈവർ മരിച്ചു
അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില് പുലർച്ചെ രണ്ടരയോടെയാണ്…
ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു. തനിക്കെതിരായ…
ട്രെയിനില് സ്ത്രീകളെ ഉപദ്രവിക്കാന് ശ്രമിച്ചയാളെ പിടികൂടി യാത്രക്കാര്; റെയില്വെ പൊലീസിന് കെെമാറി
തിരുവനന്തപുരം: ട്രെയിനില് സ്ത്രീകള്ക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി റെയില്വെ പൊലീസിന് കൈമാറി.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള് സ്ത്രീകളെ അതിക്രമിക്കാന്…
സ്റ്റഡി ടൂര് മുടങ്ങി; അഡ്വാൻസ് തുക തിരികെ നല്കാതെ ഓപ്പറേറ്റര്മാര്, 1.25 ലക്ഷം നഷ്ടപരിഹാരം…
കൊച്ചി: സ്റ്റഡി ടൂര് മുടങ്ങിയതിനെ തുടര്ന്ന് വിദ്യാര്ത്ഥികള്ക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കോടതി.വിദ്യാര്ത്ഥികളില് നിന്ന് കൈപ്പറ്റിയ അഡ്വാന്സ് തുക തിരികെ നല്കാതിരുന്ന…
ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്ക്കാര്
ന്യൂഡല്ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രമേയം…
പലിശ വളരെ കുറവ്, പരമാവധി 10 ലക്ഷം വരെ ലഭിക്കും, സമൃദ്ധി കേരളം ടോപ് അപ് ലോണിന് അപേക്ഷിക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവര്ഗ വികസനകോര്പ്പറേഷന് മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോണ് പദ്ധതിയില് അപേക്ഷ ക്ഷണിച്ചു. നിലവില് സംരംഭകരായ പട്ടികജാതി വിഭാഗത്തില് പെട്ടവരുടെ ബിസിനസ് വികസനവും സാമ്പത്തിക…
റാഷിദ്ഖാന് വിവാഹം, വിവരങ്ങള് പരസ്യമാക്കി താരം; വധു അഫ്ഗാനിലെ സോഷ്യല്മീഡിയ ഇന്ഫ്ളുവന്സര്
അഫ്ഗാന് ദേശീയ ക്രിക്കറ്റ് താരം റാഷിദ് ഖാനുമായുള്ള വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് വഷ്മ അയൂബി. ഇതോടെ റാഷിദ്ഖാനെയും വഷ്മ അയ്യൂബിയെയും ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളില് ആരാധകര് പങ്കുവെച്ചിരുന്ന…
നിരോധിച്ച നോട്ടുകള് ഗുരുവായൂരപ്പന്! ഗുരുവായൂര് ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്ന് 48 നിരോധിച്ച…
തൃശ്ശൂര്: ഗുരുവായൂര് ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്ന് 48 നിരോധിച്ച കറന്സികള് കണ്ടെത്തി. ഒക്ടോബര് മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച 40 നോട്ടുകളുമാണ്…
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം; പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്ശിച്ച് പ്രധാനമന്ത്രി
ന്യൂഡല്ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്നവരെ സന്ദര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില് കഴിയുന്നവരെയാണ് മോദി സന്ദര്ശിച്ചത്. ഭൂട്ടാന് സന്ദര്ശനത്തിന് ശേഷം…
