Main Banner
Browsing Category

Z-Featured

പങ്കാളിയോട് ഗോസിപ്പ് പറയാറുണ്ടോ? റൊമാൻസ് കൂടുമത്രേ! പുതിയ പഠനം ഇങ്ങനെ

പ്രണയബന്ധങ്ങൾ മികച്ച നിലയിലാക്കാൻ ഗോസിപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പഠനത്തിൽ പരിശോധന വിധേയമാക്കിയിട്ടുണ്ട് ജേർണൽ ഒഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്പ്‌സിൽ വന്നൊരു പഠനത്തെ കുറിച്ചാണ് പറയുന്നത്. പങ്കാളികൾ തമ്മിലുള്ള പൊരുത്തവും…

ജീവഭയമില്ലാതെ നമ്മള്‍ പോരാടി, വിജയിച്ചതായി ചിത്രീകരിക്കാൻ പാകിസ്താന്റെ വിഫലശ്രമം- കരസേനാ മേധാവി

ചെന്നൈ: പരമ്ബരാഗതമായ ദൗത്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷനെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.ശത്രുക്കളുടെ അടുത്ത നീക്കത്തെക്കുറിച്ച്‌ സൈന്യത്തിന് ഉറപ്പില്ലാത്തതിനാല്‍ അത് ഒരു ചതുരംഗക്കളി…

ആമിർ ഖാൻ തന്നെ മാനസിക രോഗമുണ്ടെന്ന് പറഞ്ഞ്‌ പൂട്ടിയിട്ടെന്ന് സഹോദരൻ

വർഷങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സഹോദരൻ ഫൈസൽ ഖാൻ. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം പൂട്ടിയിട്ടിട്ടുണ്ടെന്നാണ് ഫൈസൽ ഖാൻ ഇപ്പോൾ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ…

അടിയന്തര സഹായമായി നൽകിയത് 5000 രൂപ; നിരസിച്ച് ഉത്തരകാശിയിലെ ജനങ്ങൾ, എല്ലാം നഷ്ടമായവർക്ക് ഈ തുക…

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം നാശം വിതച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന് പരാതി. 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. എല്ലാം നഷ്ടമായ ഗ്രാമീണരെ…

2026 ഫിഫ ലോകകപ്പ്: വിസക്കുള്ള അപേക്ഷ ക്ഷണിച്ച് ദോഹയിലെ യുഎസ് എംബസി

ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു എസ് എംബസി. ഫുട്‌ബോള്‍ പോരാട്ടം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കുള്ള അപേക്ഷ നല്‍കാന്‍ ക്ഷണിച്ചിരിക്കുകയാണ് യു എസ് എംബസി. ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും…

ബെവ്‌കോ ടു ഹോം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ്പ് തയ്യാര്‍; സ്വിഗ്ഗി ഉള്‍പ്പെടെ…

സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ ഓണ്‍ലൈനാകും. ഇതിനായി ബെവ്‌കോ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈന്‍ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉള്‍പ്പെടെയുള്ള 9 കമ്പനികള്‍…

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്തു

യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. സതീഷിനെ…

70 കഴിഞ്ഞവർക്ക് റേഷൻകട നടത്താനാകില്ല, ലൈസൻസ് അനന്തരാവകാശികൾക്ക് കൈമാറിയില്ലെങ്കിൽ റദ്ദാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻകട ഉടമകൾക്ക് 70 വയസ് പ്രായപരിധി കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. 70 വയസിനു മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് കമ്മിഷണറുടെ സർക്കുലർ. അതേസമയം നിലവിൽ 70 വയസ് കഴിഞ്ഞവർ ലൈസൻസ്…

ഓടുന്ന ട്രെയിനില്‍ കവര്‍ച്ച; ശുചിമുറിയിലേക്ക് പോയ 64കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബാഗ് കവർന്ന…

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയും ബാഗും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട്…

3 ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന ഉറപ്പ് പാലിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി;…

കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ക്ക് ഉടൻ സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധമറിയിച്ചു.മലബാർ,…