Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പിണറായി ഭരണം ജനം മടുത്തുവെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ്…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധവികാരമാണ് സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കുകയും പതിനൊന്നായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടാനും യുഡിഫിന് സാധിച്ചു. കൂടാതെ പിവി അന്‍വര്‍ പിടിച്ച…
അന്‍വര്‍ ജനീയ അടിത്തറയുണ്ടെന്ന് തെളിയിച്ചു; യുഡിഎഫിലേക്ക് സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ശക്തമായ ഫാക്ടറല്ലെങ്കിലും ചെറിയ ഫാക്ടറാണെന്ന് സണ്ണി ജോസഫ്…
ഒമ്പതാം റൗണ്ടില്‍ പതിനായിരം കടന്ന് അന്‍വര്‍; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു ; പ്രതീക്ഷ മങ്ങി…
നിലമ്പൂരിലെ വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് പിന്നിടുമ്പോള്‍ പി.വി അന്‍വറിന്റെ മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ പതിനായിരം വോട്ട് മറികടന്നു. അതേസമയം യുഡിഎഫിന്റെ ലീഡ് അയ്യായിരത്തിന് മുകളിലെത്തി. പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിലും…
വിയര്‍ത്ത് വി.ഡി സതീശന്‍; പ്രതീക്ഷിച്ച ബൂത്തുകളിലെല്ലാം യുഡിഎഫിന് ലീഡ് കുറവ്; പ്രതിപക്ഷ നേതാവിന്റെ…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൗണ്ടിംങ് പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ എക്കാലവും മികച്ച ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ബൂത്തുകളെല്ലാം യുഡിഎഫിന് ലീഡ് കുറഞ്ഞ കാഴ്ചയാണ്…
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജ്…
പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച; 30 മാര്‍ക്ക് നഷ്ടമായ വിദ്യാര്‍ത്ഥി മന്ത്രിക്ക് പരാതി…
പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുല്‍ മഹാദേവിന് 30 മാര്‍ക്ക് നഷ്ടമായി.വിദ്യാര്‍ത്ഥി ഹയര്‍സെക്കന്ററി ജോയന്റ് ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
80 ഇല്‍ 50…
ആശമാർക്ക് ഓണറേറിയം അനുവദിച്ച് സർക്കാർ: 7000 രൂപ വീതം 26125 ആശമാർക്ക് നൽകും
ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ്…
‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’; ശിവന്‍കുട്ടിക്കെതിരെ കെ സുരേന്ദ്രന്‍
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ലയെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.…
തിരിച്ചടിച്ച് ഇറാന്‍ : അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് 30 ബാലിസ്റ്റിക്ക്…
ടെല്‍ അവീവ്/ തെഹ്‌റാന്‍: മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാന്‍. ഇസ്രയേലിന് നേരെ ഇറാന്‍ 30ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര…
വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കി; കൂട്ടുനിന്ന ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ…
യാത്രക്കിടെ വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മുംബൈയില്‍ വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. തെക്കന്‍ മുംബൈയില്‍ നിന്ന് ഘാട്കോപ്പറിലുള്ള…
