Shobika
Browsing Category

Z-Featured

‘ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ കപ്പലുകള്‍ ചെങ്കടലില്‍ മുക്കും’;…

മനാമ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍…

യുവതി അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കല്‍ ഇന്ന് രാത്രി ഏഴ് മണിയോടെയാണ്…

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമിച്ച് അമേരിക്ക

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേൽ സംഘർഷം…

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 8 ന് ചുങ്കത്തറ മാർത്തോമ്മ ഹയർ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ…

ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും നാളെ (ജൂൺ 22 ന് ഞായറാഴ്ച) വൈകുന്നേരം 4 നകം നീക്കം ചെയ്യാൻ ജില്ലാ ജില്ലാ…

മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; പിന്നാലെ  യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ  സംഘർഷം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ…

50 മെഗാപിക്‌സല്‍ ക്യാമറ, 5500 എംഎഎച്ച്‌ ബാറ്ററി, വിവോ വൈ400 പ്രോ 5ജി ഇന്ത്യയില്‍; എവിടെ നിന്ന്…

ദില്ലി: വിവോയുടെ പുതിയ സ്മാർട്ട്‌ഫോണായ വിവോ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യൻ വിപണിയില്‍ എത്തി. കമ്ബനിയുടെ Y400 പരമ്ബരയിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണ്‍ ആണിത്.വിവോ വൈ400 പ്രോ 5ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന്…

ആക്രമണം തുടര്‍ന്ന് ഇറാനും ഇസ്രയേലും; ആക്രമണം നിര്‍ത്താതെ ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍

ടെല്‍ അവീവ്/തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോ?ഗിച്ച് 30ലേറെ ആയുധങ്ങള്‍…

കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു; ദാരുണ സംഭവം വാല്‍പ്പാറയില്‍, കുട്ടിക്കായി…

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാര്‍ഖണ്ഡ്…

കൂടുതല്‍ ഇന്ത്യാക്കാര്‍ ഇറാനില്‍ നിന്നും ദില്ലിയില്‍ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീര്‍ സ്വദേശികള്‍

ദില്ലി: ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ദില്ലിയിലെത്തി. മഷ്ഹദില്‍ നിന്നുള്ള വിമാനത്തില്‍ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്…