Shobika
Browsing Category

Z-Featured

പണം നല്‍കാത്തതിന് മാതാവിനെയും സഹോദരിയെയും മര്‍ദ്ധിച്ച റസീന അറസ്റ്റില്‍ ; റസീന നിരവധി കേസുകളില്‍…

പണം നല്‍കാത്തതിന്റെ വിരോധത്തില്‍ മാതാവിനെയും സഹോദരിയെയും വീട്ടില്‍ കയറി ആക്രമിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയെയാണ് ധര്‍മടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡില്‍ ബഹളമുണ്ടാക്കിയതിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്…

ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ…

കോഴിക്കോട്: വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം…

ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് വീട് തുറന്ന് നല്‍കി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്…

തിരുവനന്തപുരം:സ്‌കൂള്‍ കുട്ടികളെയടക്കം അഞ്ച് സ്ത്രീകളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വീട് തുറന്ന് നല്‍കി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി സുരഷേ് ഗോപി വായ്പ തുക…

‘നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല’; ശശി തരൂരിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ പാര്‍ട്ടിയെ വെട്ടിലാക്കിയുള്ള ഡോ.ശശി തരൂര്‍ എംപിയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട്…

ഇസ്രയേലിലേക്ക് ഇന്നും മിസൈലുകള്‍ പായിച്ച് ഇറാന്‍; നിരവധി വാഹനങ്ങളും വീടുകളും തകര്‍ന്നു

ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേല്‍ ബീര്‍ഷെബയില്‍ താമസസ്ഥലങ്ങള്‍ക്കുനേരെയാണ് ഇറാന്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായ…

അഹമ്മദാബാദ് വിമാനാപകടം; മലയാളി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച കൂടുതല്‍ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നു. ഇതുവരെ 217 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിന്‍ ക്രൂ…

ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍; ‘രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ചിത്രം…

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍.…

പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്, ദിലീപ് ചിത്രം ശരിക്കും നേടിയത് എത്ര?

ദിലീപ് നായകനായി വന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി' നവാഗതനായ ബിന്റോ…

ഇസ്രയേലിൻ്റെ ഇൻ്റലിജൻസ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ

ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ…

ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നിലമ്പൂരിൽ 13.15 ശതമാനം പോളിങ്

നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 13.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ…