Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഭാര്യയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി, പെപ്പർ സ്പ്രേ മുഖത്തടിച്ച ശേഷം തീകൊളുത്തി
കൊച്ചി കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് കൊച്ചുപറമ്പിൽ ജയശ്രീയെ (42) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
കെ എം ഷാജിക്ക് റേഞ്ച് റോവറിന് അനുമതിയില്ല; സ്വകാര്യ വാഹനത്തിന് അനുമതി രണ്ട് മന്ത്രിമാർക്ക് മാത്രം
വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ്…
കഞ്ചാവ് കടത്ത്: മുഖ്യ സൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
മഞ്ചേരി: ആന്ധ്രപ്രദേശിൽ നിന്ന് ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ കൂടി മഞ്ചേരി പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിന് പണം മുടക്കിയ കാളികാവ് ചെങ്കോട് സ്വദേശി…
അനധികൃത ബോര്‍ഡുകള്‍: മലപ്പുറം ജില്ലയില്‍ 2.40 ലക്ഷം രൂപ പിഴയീടാക്കി
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇതുവരെ 2.40 ലക്ഷം രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍…
അഞ്ചാംപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
ജില്ലയിൽ അഞ്ചാംപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ…
മികച്ച നടനുള്ള നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
അഹമ്മദാബാദ്: ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായി നിറഞ്ഞാടിയ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച ഗായികയും ഛായാഗ്രഹണവും ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ നേടിയത്.…
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്. 30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ട്രായ് നിർബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ…
ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ്…
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ ജെ തച്ചങ്കരിയുടെ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. 10 വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് വാദിച്ച്…
‘മുഖ്യമന്ത്രിക്ക് സൗജന്യമായി ചാറ്റേര്‍ഡ് വിമാനം സജ്ജമാക്കിക്കൊടുത്തത് കര്‍ണാടക മന്ത്രിയുമായി…
മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള വിമാന യാത്ര വിവാദത്തില്‍.ചാര്‍റ്റേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് മുഖ്യമന്ത്രി മുതലാളിമാരുടെ സൗജന്യം കൈപ്പറ്റുന്നു എന്ന് പ്രതിപക്ഷം. സൗജന്യമായി…
