Bridal
Browsing Category

Z-Featured

വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി…

കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി…

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ് നിശ…

ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവം; രൂക്ഷ വിമർശനവുമായി കോടതി

അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയിൽ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് SHO-യോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു. സംവിധായകൻ…

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചതിൽ പ്രതികരണവുമായി പി. കെ ശശി. രാജി വച്ചത് ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെച്ചത് എന്നും പി കെ ശശി പറഞ്ഞു. സിപിഐഎം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പികെ ശശിയുടെ രാജി.…

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 കുട്ടികൾക്ക് പരിക്ക്

കൊച്ചി: എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 കുട്ടികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. കോതമംഗലം ആലുവ റൂട്ടിൽ ഓടുന്ന റെയ്ഹാൻ എന്ന ബസും ആലുവ ജയ്ഭാരത് കോളേജിലെ…

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിംഗ് സെന്റര്‍ വരുന്നു: നിര്‍മ്മാണോദ്ഘാടനം…

എടപ്പാൾ: പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനായി എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. റീജ്യണല്‍ വര്‍ക്‌ഷോപ്പില്‍ ആരംഭിക്കുന്ന രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയുടെ (ആര്‍.വി.എസ്.എഫ് ) നിര്‍മ്മാണോദ്ഘാടനം ഇന്ന്…

താനൂരിൽ ഇന്ന് ‘കവചം’ സൈറണ്‍ മുഴങ്ങും

2026 മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത മുന്നറിയിപ്പ്…

പൊന്നാനി നിള ഹെറിറ്റേജ് മ്യൂസിയം ഫെബ്രുവരി 21ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പൊന്നാനി : മലപ്പുറം ജില്ലയുടെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലായി പൊന്നാനിയില്‍ നിര്‍മാണം പൂര്‍ത്തിയായ നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 7.30ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.…

ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ മോഹൻലാല്‍; തെറ്റ് തിരുത്തി ആരാധകര്‍

എണ്ണം ഇല്ലാത്ത ആരാധർ ഉള്ള നടനാണ് മലയാളത്തിന്റെ മോഹൻലാല്‍. കുട്ടികള്‍ മുതല്‍ പ്രായം ചെന്നവർ വരെ നടന്റെ ആരാധകരാണ്.കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡല്‍ പരീക്ഷയില്‍ മോഹൻലാല്‍ ചോദ്യ പേപ്പറില്‍ എത്തിയത് ആരാധകരെയും കുട്ടികളെയും…

നിന്റെ ജീവിതത്തില്‍ വീണ്ടും സമാധാനവും പ്രതീക്ഷയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു; സാറയ്ക്ക് നന്ദി…

ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് അനോമി. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തില്‍ എത്തിയത്.തിയേറ്ററില്‍ മികച്ച വിജയമായിരുന്നു ചിത്രം നേടിയിരുന്നത്. ഇപ്പോഴിതാ സാറ എന്ന കഥാപത്രം…