Fincat

ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നുമായി പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി

കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദിന്റെ സഹായിയെ താനൂർ പോലീസ് പിടികൂടി.

താനൂർ: ഷിഹാബുദീൻ വയസ്സ് 46, അല്ലൂർ വീട്, കടുങ്ങുപുരം, അങ്ങാടിപ്പുറം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പിന് സമീപം മുരളീധരൻ എന്നയാളുടെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ്

പ്രതികള്‍ ആര്‍.എസ്.എസ് ആകുമ്പോള്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയം; പി.എം.എ സലാം

കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ റെക്കോര്‍ഡിട്ട ഭരണമാണിതെന്നും പ്രതികള്‍ ആര്‍എസ്എസ്സോ സംഘപരിവാര്‍ പ്രവര്‍ത്തകരോ ആകുമ്പോള്‍ കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ബി.പി അങ്ങാടി സ്വദേശിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ ബി.പി അങ്ങാടിയിൽ താമസക്കരനായ തെണ്ടത്ത് യൂസഫ് മകൻ ഷറഫുദ്ദീൻ(28)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി

സി പി എം പ്രവർത്തകന്റെ കൊലപാതകം; ഏഴു പേർ കസ്റ്റഡിയിൽ

തലശേരി: ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും കൊളത്തൂര്‍ പോലീസിന്റെ പിടിയിൽ

മലപ്പുറം: കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി

കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നു; ബി ജെ പി ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകം,…

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള

വിമാനത്താവളത്തിൽ നിന്നും ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു; രണ്ടു പേർ അറസ്റ്റിൽ

നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു. ഗൾഫിൽനിന്ന് കടത്തിക്കൊണ്ടുവന്ന 1.982 കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഞായറാഴ്ച എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഏലംകുളം പഞ്ചായത്ത് കുന്നക്കാവ് മല്ലിശ്ശേരി മലയങ്ങാട് താമസിക്കുന്ന ഇല്ലിക്കല്‍ മൊയ്തീന്റെ മകന്‍ അന്‍സില്‍ (18) ആണ് മരിച്ചത്. ഇന്നലെ

കൊലപാതകവുമായി യാതൊരു ബന്ധവുമില്ല, പ്രതികളെ സംരക്ഷിക്കരുതെന്നാണ് പറയാനുള്ളത്; ആരോപണം നിഷേധിച്ച് ബി ജെ…

കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസാണെന്ന ആരോപണം നിഷേധിച്ച് ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. സമാധാനത്തിനാണ് തങ്ങളുടെ പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്. യാഥാർത്ഥ്യം മനസിലാക്കാതെയാണ് സി പി എം