Fincat

സ്‌കൂള്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

മലപ്പുറം; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി മുണ്ടോത്തുപറമ്പ് ഗവ യു പി സ്‌കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ ' വിഷന്‍ 2030 ' പി കെ കുഞ്ഞാലികുട്ടി എ എല്‍ എ പ്രകാശനം

റെയിൽവേ മതിൽ നിർമ്മാണം; മന്ത്രിക്ക് നിവേദനം നൽകി

താനുർ: താനാളൂർ വലിയ പാടം - കമ്പനി പടി റെയിൽവേ മതിൽ നിർമ്മാണ മേഖലയിൽ റെയിലിനിരുവശത്തുമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുതകുന്ന രീതിയിലുള്ള കവാടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു റെയിൽവേ ആക്ഷൻ കമ്മിറ്റി സംസ്ഥാന റെയിൽ

ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ഞായറാഴ്ച

 ഇ മലപ്പുറം;ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) ഇന്ന് വൈകുന്നരം മൂന്ന് മണിക്ക് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം

സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം:  കേരള സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളെ രക്ഷിക്കുക  എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷണല്‍ ജനതാദള്‍  ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന്‍

മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.

തിരൂർ: കഴിഞ്ഞ 3 പതിറ്റാണ്ടു കാലമായി ജില്ലയിലെ ജീവകാരുണ്യ, സാമുഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലൻസ് സമർപ്പണ വേദിയാണ് പൗരാവലിയുടെ ആദരവ് നടന്നത്. കേരളത്തിലെ

ജി.യു.പി.എസ് നിറമരുതൂര്‍ വാര്‍ഷികം ആഘോഷിച്ചു.

നിറമരുതൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഇസ്മായില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.ടി ശശി അധ്യക്ഷന്‍ വഹിച്ചു. ജി.യു.പി.എസ് നിറമരുതൂര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സാദിഖ്.പി.പി സ്വാഗതം പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട്

സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15,

വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79)

തിരൂർ എ.ഇ.ഒ ആയിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി

പറവണ്ണ: പറവണ്ണ ഗവ: ഹൈസ്കൂൾ പ്രധാന അധ്യാപകനും, തിരൂർ എ.ഇ.ഒ യുമായിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. ഖബറടക്കം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബർസ്ഥാനിൽ. മക്കൾ :റംലത്ത് പി. അബ്ദുൽ ഹമീദ്

നടുറോഡിൽ യുവതിയുടെ തലയിൽ ആസിഡ് ഒഴിച്ചു,​യുവാവ് പിടിയിൽ

കോഴിക്കോട്: പഴയ സ്നേഹബന്ധം പുതുക്കാനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ നടുറോഡിൽ യുവതിയുടെ തലയിൽ വിവാഹിതനായ മുൻകാമുകൻ ആസിഡ് ഒഴിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ