Fincat

സൈനികന്റെ വീട്ടിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു

പരപ്പനങ്ങാടി: ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരണപ്പെട്ട മലയാളി സൈനികൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽന്റെ വീട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ

വികസന സെമിനാർ ഗോവിന്ദേട്ടന്റെ നവതിയാഘോഷ വേദിയായി

താനുർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ ഗോവിന്ദന്റെ തൊണ്ണൂറാം പിറന്നാളിൽ താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് , നവതി ആഘോഷിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ഇ ഗോവിന്ദനെ . താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്.

കഞ്ചാവുമായി രണ്ടു പേരേ തിരൂർ പോലീസ് പിടികൂടി

തിരൂർ: തിരുനാവായയിൽ നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. തിരൂർ ഡി.വൈ.എസ്.പി ബെന്നി.വി.വി യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് വിൽപ്പനയ്ക്കായി കവറുകളിലാക്കി

ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു

പൊന്നാനി: ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു.കർമറോഡിന് സമീപത്ത് ഇന്ന് (ശനി) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. തിരൂർ സ്വദേശികളായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തിരൂർ വാണിയന്നൂർ സ്വദേശി

പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി

മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും


ജൂണ്‍ ഒമ്പതുമുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും