Fincat

ഗൃഹനാഥനെ അയൽവാസി വെട്ടിക്കൊന്നു

കൊല്ലം; പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത്.മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്.കൊലപാതകത്തിന് പിന്നാലെ അയൽവാസി സേതുരാജ് ഒളിവിൽ പോയി.ഇയാൾക്കായി പോലീസ് തെരച്ചിൽ

നിലമ്പൂരിലെ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്

നിലമ്പൂർ: മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ വെല്ലുവിളിച്ച് പ്രതി ഷൈബിൻ അഷ്റഫ്. മുക്കട്ടയിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കി ക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. കേസിൽ പിടിയിലായ

പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം; കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി

പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 3.50 രൂപയാും,വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപയുമാണ് വര്‍ധിച്ചത്.ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. ഇതോടെ

ഗുജറാത്തിൽ നിന്നും കുന്നംകുളത്തേക്ക് വ്യാജ ഹാര്‍പ്പിക്ക്; ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

കുന്നംകുളം: ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാര്‍പ്പിക് ലിക്വിഡും സോപ്പ് പൊടി പാക്കറ്റുകളുമായി കുന്നംകുളത്ത് വന്ന ഗുജറാത്ത് സ്വദേശി പിടിയിൽ. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ

സ്‌കൂള്‍ പരിസരത്തെ അപകടകമായ മരങ്ങള്‍ മുറിച്ചുമാറ്റണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയില്‍ മരങ്ങള്‍

അന്യായ നികുതികള്‍ ഒഴിവാക്കുക,കെട്ടിട ഉടമകള്‍

മലപ്പുറം ;വസ്തു രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്ന കെട്ടിടം ,വീടുകള്‍ എന്നിവയുടെ വിലയുടെ 10 ശതമാനം ചുമത്തിയ ഫീസും തരം മാറ്റിയ വസ്തുവിലെ കെട്ടിടം,വീടുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ്

ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. മിക്ക ജില്ലകളിലും രാത്രിയിലും മഴ തുടർന്നു. രാവിലെയും മഴയ്‌ക്ക് ശമനമുണ്ടായിട്ടില്ല. അതിശക്തമായ

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

പെരിയ: കാസർകോട് പാക്കം ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത്ത്, രവീന്ദ്രന്റെ മകൻ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസ്സാണ്. ഇന്നു വൈകീട്ട്

പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കും.

താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കാൻആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തിരുമാനിച്ചു. ഇതിനായി സന്നദ്ധ സംഘടനകളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ബോധവൽകരണം നടത്തും. ഇ