Fincat

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന്‌ ഇ. ശ്രീധരന്‍

പൊന്നാനി: പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന്

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം:രാമപുരം പെട്രോൾ പമ്പിനടുത്ത് അർദ്ധരാത്രിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാമപുരം അള്ളാളത്ത് കോളനിയിലെ സുരേന്ദ്രൻ മരണപ്പെട്ടു . അപകടസ്ഥലത്ത് നിന്ന് ഉടനെ മൗലാന ഹോസ്പിറ്റലിലേക്കും അവിടുന്ന്

പൊക്ലാത് ഹമീദ് നിര്യാതനായി

നിര്യാതനായി: നിറമരുതൂർ പത്തമ്പാട് സ്വദേശി പൊക്ലാത് ഹമീദ് (61) മരണപ്പെട്ടു. ഭാര്യ സുഹറ നടുവിലങ്ങടി. മക്കൾ നിസാർ, മുനീറാ സഹോദരങ്ങൾ ഇബ്രാഹിം, ബഷീർ, നഫീസമരുമക്കൾറിയാസ് (വള്ളികാഞ്ഞിരം)ഷഹന (പരപ്പനങ്ങാടി)മയ്യിത്ത് കബറടക്കം ഇന്ന് വ്യാഴം

മൂന്ന് ബൈക്കുകൾ കൂടിയിടിച്ച അപകടത്തിൽ ഒരാൾ മരണപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്.

മലപ്പുറം:  പടിക്കൽ പറമ്പിൽപീടിക റോഡിൽ ആറങ്ങാട്ടുപറമ്പ് നിയത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരണപ്പെട്ടു വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ.ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി അർദ്ധ

സുസ്‌മിതയ്ക്ക് പിന്നിൽ തമിഴ്‌പുലികൾ; കാക്കനാട് ലഹരിമരുന്ന് കേസിൽ വഴിത്തിരിവ്

കൊച്ചി: കാക്കനാട് ലഹരിമാഫിയ കേസിൽ വഴിത്തിരിവ്. കേസിലെ പ്രതി ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിതയുടെ പിന്നിൽ തമിഴ്പുലികളാണോയെന്ന സംശത്തിൽ പൊലീസ്. കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു

ബിജെപി മന്ത്രി രാജിവച്ചു; ഓഫീസില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം

പനാജി: ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസിൽ വെച്ച് ബിഹാറിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ

ലോകത്തിലെ ഏറ്റവും വലിയ രത്നം കൊളംബോയിൽ കണ്ടെത്തി

കൊളംബോ :ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത രത്‌നം കൊളംബോയില്‍ കണ്ടെത്തി. 'ഏഷ്യയുടെ രാജ്ഞി' എന്ന വിശേഷണത്തോടെ രത്‌നം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള രത്‌നപുരത്ത് നിന്നാണ് ഈ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വളാഞ്ചേരി: എം.ഡി.എം.എയുമായി യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് അബ്ദുൽ മജീദിനെ (24) ആണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. വളാഞ്ചേരി മേഖലയിൽ വീര്യം കൂടിയ ലഹരി വസ്തുക്കൾ വ്യാപകമായി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്

വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഗ്രൂപ്പ് അഡ്മിന്‍മാരായിരിക്കും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം:കോലിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രുവിന്റെ മകൻ ഹാരിസ് (34)ആണ് മരിച്ചത്.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മലപ്പുറം ജില്ലാ