Fincat

വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ 3 വിദ്യാർത്ഥികളെ കാണാതായി

പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് ഇവർ. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ

‘റമ്മി കളിക്കാം’ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന റമ്മി നിയമവിരുദ്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. വിവിധ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം

കോഴിക്കോട്: പൊലീസ് സ്റ്റേഷന് തൊട്ടുടുത്തുള്ള സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തുളള ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡിന്റെ ഫ്രാഞ്ചൈസി

ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു,

താനൂർ: മൂന്ന് വർഷ കാലത്തേക്ക് പുതുതായി തിരഞ്ഞടുക്കപ്പെട്ട ബ്രാഞ്ച് തലം മുതലുള്ള ഭാരവാഹികൾക്ക് എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു, പുത്തനത്താണി മലബാർ ഹൗസിൽ നടന്ന പോഗ്രാം ദേശീയ പ്രസിഡന്റ് എം കെ ഫൈസി

മഹാമാരി ആല്‍ബം പുറത്തിറക്കി

മലപ്പുറം: കോവിഡിനെ നിസാരവല്‍ക്കരിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പും ജാഗ്രത പാലിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്ത് മലപ്പുറം മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി മഹാമാരി ആല്‍ബം പുറത്തിറക്കി. മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ഹനീഫ്

മിനി ഊട്ടി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കുക; കാംപയിനുമായി യൂത്ത് ഹോസ്റ്റല്‍സ്

വേങ്ങര: വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് ഫ്രീ കാംപയിന്‍ നടത്തി. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലപ്പുറം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറിയമുണ്ടം മാസ്‌ക് ടീം ക്ലബും, കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ

ദേശീയപാത കോഴിച്ചെനയിൽ വാഹനാപകടം, കൈക്കുഞ്ഞ് മരിച്ചു

കോട്ടക്കൽ: കോഴിച്ചെനക്ക് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കൈക്കുഞ്ഞ് മരിച്ചു. മുന്നിയൂർ സ്വദേശി റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്. റഷീദ്, ഭാര്യ മുബഷിറ ,റജീന എന്നിവരെ പരിക്കുകളോടെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിൽ കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ

മൂന്നാർ: ശക്തമായ മഴയിൽ, ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ബൈസൺ വാലിക്ക് പോകുന്ന ജംക്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെ വലിയ പാറകൾ റോഡിലേക്ക് വീണത്. വഴി അടഞ്ഞ്, ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇടുക്കിയിലെ

വി എം സുധീരൻ, എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള

ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം

തിരൂർ: നഗരസഭയിലെ ഹയർസെക്കന്ററി തുല്യതാ ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം നടന്നു. പരിപാടി തിരൂർ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ