Fincat

വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി

കോട്ടക്കൽ: പുത്തൂരിൽ വെച്ച് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ് (32), ആറ്റുപുറം ഒഴുക്കപ്പറമ്പിൽ റഷീദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും

തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം പൂട്ടുകൾ തകർത്തു, ഫയലുകൾ വാരി വലിച്ചിട്ട നിലയിൽ

തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം. ഓഫീസിന്റെ പൂട്ടുകൾ തകർത്തു അകത്തു കടന്ന മോഷ്ടാവ് ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്. മുമ്പിലെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടുകളാണ് തകർത്തത്. മേശയിലെയും അലമാരായിലെയും ഫയലുകളും രേഖകളും

അന്‍പതോളം മോഷണകേസിലെ പ്രതി പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് അമ്പലങ്ങളും, അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും, സ്വർണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ്

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദന്‍ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: അച്ഛനും അമ്മയും കുട്ടിയുമടക്കം ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ്

പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​; മാറ്റങ്ങൾ എന്തൊക്കെ?

ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാം. വാട്​സ്​ആപ്പിൽ ഒരാൾ ​അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന്

‘ദൃശ്യം’ മോഡൽ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി

ഇരിക്കൂർ: സുഹൃത്തിനെ കൊന്ന് പണിയെടുക്കുന്ന കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടി കോൺക്രീറ്റിട്ട് നാടുവിട്ട മറുനാടൻ തൊഴിലാളി രണ്ടുമാസത്തിനുശേഷം അറസ്റ്റിൽ. ഇരിക്കൂറിനടുത്ത് പെരുവളത്ത്പറമ്പിൽ താമസിച്ചിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ

ഇന്ത്യക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള താമസ വിസക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനി യു.എ.ഇയിലേക്ക് പ്രവേശിക്കാം. ഇതനുസരിച്ച് കൊവിഷീൽഡ് വാക്സിൻ രണ്ട് ഡോസ്

തിരൂരങ്ങാടിയിൽ വാഹനാപകടം മൂന്നു പേർക്ക് പരിക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി യത്തീംഖാനക്ക് മുവശമാണ് അപകടം ഉണ്ടായത് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ്. കക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബുള്ളറ്റ് റോഡിനു കുറുകെ ചാടിയ നായയെ രക്ഷപ്പെടുത്താൻ വേണ്ടി വെട്ടിച്ചപ്പോൾ

പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട്: യുവതിയും സഹായിയും അറസ്റ്റിൽ

ആറന്മുള: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ്