Fincat

ജിദ്ദയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ

വേങ്ങരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെ. എം. എച്. എസ് സ്‌കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി അനിക (17) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1469 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8233 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1469 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 455 പേരാണ്. 1590 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8233 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വി.എസ് ജോയിക്ക് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു.

തിരൂർ: രാജ്യത്തെ പ്രായം കുറഞ്ഞ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത ശ്രീ.അഡ്വ.വി.എസ് ജോയിക്ക് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ആഹ്ളാദ പ്രകടനവും , മധുരവിതരണവും

ആത്മീയതയുടെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വട്ടപ്പറമ്പ് സ്വദേശി പിടിയില്‍

കോട്ടക്കല്‍: ആത്മീയതയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെ (50) കോട്ടക്കല്‍ എസ്.എച്.ഒ.എം കെ ഷാജി അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം

എആർ നഗർ ബാങ്ക് കേസിൽ മലക്കം മറിഞ്ഞ് കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി കെ ടി ജലീൽ. പതിനാറാം തീയതി കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറയുന്നു. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം

കണ്ണൂർ യൂണിവേഴ്സിറ്റി യുടെ നിലപാട് അപകടകരം: ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി

സിലബസിൽ ആർ എസ് എസ് പാഠങ്ങൾക്കു അവസരം നൽകിയതിലൂടെ കണ്ണൂർ യൂണിവേഴ്സിറ്റി ഗുരുതരമായ അപകടമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ കേരളത്തിന്റെ മണ്ണിൽ നിന്ന് യൂണിവേഴ്സിറ്റി

എംഎസ്എഫ് പ്രവർത്തകർ മാപ്പ് ചോദിച്ചല്ലോ? ഹരിത പ്രവർത്തകർക്കെന്താ പരാതി പിന്‍വലിച്ചാല്‍ -ഖമറുന്നീസ…

തിരൂര്‍: ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. തിരൂരില്‍ മാധ്യമങ്ങളോട്

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റജില്‍, ലത. കെ,

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,452 പേര്‍ക്ക് വൈറസ് ബാധ; 3,146 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.47 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,384 പേര്‍ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,276 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 68,762 പേര്‍ മലപ്പുറം ജില്ലയില്‍