Fincat

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 16.69

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട്

കെ ടി ജലീൽ ഇ ഡി ഓഫീസിൽ

കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കള‌ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ തെളിവ് നൽകാൻ കൊച്ചിയിലെ എൻഫോഴ്‌സ്മെന്റ് ഓഫീസിലെത്തി കെ.ടി ജലീൽ. ഇബ്രാഹീംകുഞ്ഞിന് പുറമേ അന്ന് മന്ത്രിയായിരുന്ന പി.കെ

മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച

നിപ വൈറസ് ബാധ: ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല; അടുത്ത 21 ദിവസം നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ്

കോഴിക്കോട്: കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തകൾ പുറത്ത് വരുന്നു. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ്

ബസിൽ മോഷണ ശ്രമം; യുവതി പിടിയിൽ

കൊല്ലം: കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് സമീപം സ്​റ്റോപ്പിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണം എടുക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പൊലീസ്​ പിടിയിലായി. വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗാണ് തുറന്ന് മോഷണം

തിരൂർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​കളോട് ക്രൂ​ര​ത, പ​രാ​തി ന​ൽ​കി​യി​ട്ടും…

തിരൂർ: തി​രൂ​രി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളോ​ടു​ള്ള ക്രൂ​ര​ത​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള കു​ത്തി​വെ​പ്പും മ​രു​ന്നും

പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്ക് പദവിയുടെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

തൃശൂർ : കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. എഐസിസിയിൽ ഒരു സ്ഥാനവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ

ദുബായിൽ എക്സ്പോ 2020 സന്ദർശകർക്കായി സ്പെഷ്യൽ പാസ്പോർട്ട് സുവനീർ പുറത്തിറക്കി

ദുബായ്: ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും എക്സ്പോ 2020 ദുബായിൽ 200-ലധികം വരുന്ന പവലിയനുകൾ സന്ദർശിക്കുമ്പോൾ ഒരു പ്രത്യേക പാസ്‌പോർട്ട് സുവനീറായി ലഭിക്കുമെന്ന് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചു. 182 ദിവസത്തെ

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ

സാമൂഹിക മാധ്യമത്തിലെ ചാറ്റിങ്: എട്ടാംക്ലാസുകാരി ജീവനൊടുക്കി

മേല്‍പ്പറമ്പ്(കാസര്‍കോട്): ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍