Fincat

മലപ്പുറം ജില്ലയില്‍ ആറ് നഗരസഭ വാര്‍ഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴില്‍ കൂടുതലുള്ള മേഖലകളില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) മുതല്‍ കര്‍ഷന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

എഴുത്ത് ലോട്ടറി: ചങ്ങരംകുളത്ത് ഒരാൾ പിടിയിൽ

ചങ്ങരംകുളം: സാമൂഹ്യ മാധ്യമം വഴി മൂന്നക്ക ലോട്ടറി വിൽപന നടത്തിവന്ന യുവാവ് പിടിയിൽ. പിടാവന്നൂർ സ്വദേശി സന്തോഷ്(30) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ നടത്തിയ

ബെംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാർഥിനി മരിച്ചനിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍,…

തൃശ്ശൂര്‍: മലയാളി നിയമവിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടിലെ ഈറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. തൃശ്ശൂര്‍ വലപ്പാട് സ്വദേശി ശ്രുതി(22)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

വെള്ളം കോരുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചളവറ പഴയ വില്ലേജിനടുത്ത് വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ വീട്ടുകാരും

താനൂരിൽ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ പിടികൂടി

താനൂർ: സ്ത്രീകളെ ശല്യം ചെയ്ത് അന്യസം സ്ഥാന യുവാവിനെ താനൂർ പോലീസ് പിടി കൂടി, ഒഡിഷ കമാൽ ജില്ല, ഗോദ്വാഗിരി പോലീസ് സ്റ്റേഷൻ പരിധിയിലെ സഫേദ് കുമാർ പ്രധാൻ (31) നെയാണ് പോലീസ് പിടി കൂടിയത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റെയിൽവെ

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറയിച്ചത്.ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണം

മലപ്പുറം : കനി കലാ കൂട്ടായ്മയ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ബിജു മാത്യുവിനെ ആദരിച്ചു. ജി.എം.യു.പി. സ്‌കൂള്‍ മേല്‍ മുറിയിലെ ശാസ്ത്രാധ്യാപകനാണ് ബിജു മാത്യു. നിരവധി ശാസ്ത്ര പരിപോഷണ പരിപാടികള്‍ സംസ്ഥാന

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കിയരാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കൊവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,952 പേര്‍ക്ക് രോഗബാധ 3,964 പേര്‍ രോഗമുക്തരായി

ടി.പി.ആര്‍ നിരക്ക് 17.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,837 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29രോഗബാധിതരായി ചികിത്സയില്‍ 30,444 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,643 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇന്ന് 25,​772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,​772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട