നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കും-കെ പി രാജേന്ദ്രന്‍
മലപ്പുറം : നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കുമെന്ന്് എ ഐ ടി യു സി സംസ്ഥാന ജനസെക്രട്ടറി കെ പി രാജേന്ദ്രന്‍. പാചക വാകത വില വര്‍ദ്ധനവ് നിരന്തരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ!-->!-->!-->…
