Fincat

സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്നദൃശ്യമാക്കി പ്രചരിപ്പിച്ച 20കാരൻ പിടിയിൽ

കോട്ടയം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പണം വാങ്ങി പലർക്കും വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്മോൻ (20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ

ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 500 രൂപയാണ്

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള

നോക്കുകൂലി കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം; ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും കേരളത്തിനെ പറ്റി തെറ്റായ ധാരണകള്‍

കേരളം വീണ്ടും വാക്സിൻ ക്ഷാമത്തിലേക്ക്;ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഉണ്ടെന്നും എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോ‌ർജ് പറഞ്ഞു. സംസ്ഥാനത്തെ ആറു ജില്ലകളിൽ കൊവിഷീൽഡിന്റെ സ്റ്റോക്ക് പൂർണമായും

യൂത്ത് കോൺഗ്രസ്സ് ചരിതപന്തം സംഘടിപ്പിച്ചു

തിരൂർ: യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേത്യത്വത്തിൽ ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തത്തുള്ളികളിലാണ് മലബാർ ചരിത്രം എന്ന്‌ ഓർമപ്പെടുത്താൻ ചരിതപന്തം എന്ന പേരിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കിച്ചു.

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്തു​കു​ളം ഇ​രി​ങ്ങ​ത്തു​രു​ത്തി സി​ദ്ധാ​ർ​ഥ‍െൻറ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ് (32) മ​രി​ച്ച​ത്.

തിരൂർ ചമ്രവട്ടത്ത് വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവ് പിടികൂടിയത് ടോറസ് ലോറിയിൽ കടത്തുന്നതിനിടെ

തിരൂർ: മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം നരിപറമ്പിൽ വച്ച് പോലീസ് പിടികൂടിയത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.

സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജീഷിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ്

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇനിയും…

മലപ്പുറം: ഡി.എന്‍.എ ഫലം നെഗറ്റീവായതോടെ പോക്സോ കേസില്‍ പതിനെട്ടുകാരന് ജാമ്യം ലഭിച്ച കേസില്‍ പൊലീസ് അന്വേഷണത്തില്‍ പാളിച്ചയില്ലെന്ന് സി.ഡബ്ലയു.സി മലപ്പുറം ജില്ല ചെയര്‍മാന്‍ പി. ഷജേഷ് ഭാസ്ക്കര്‍. കേസന്വേഷണത്തിന്‍റെ ദിശ തെറ്റിക്കാന്‍