മണ്ണാർക്കാട്ടെ തങ്ങളാണ് പി.കെ ശശി ഷഹന കല്ലടി.
മണ്ണാർക്കാട്: പാലക്കാട് സിപിഎമ്മിലെ ശ്രദ്ധേയ സാന്നിധ്യമാണ് പി കെ ശശി. ജില്ലയിലെ പാർട്ടിയിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ശശിയാണ്. മണ്ണാർക്കാട് തട്ടക്കമാക്കി വളർന്ന ശശി എംഎൽഎയായത് ഷൊർണൂരിൽ നിന്നുമാണ്. ഇടക്കാലത്ത് വിവാദങ്ങളുടെ!-->!-->!-->…
