കരിപ്പൂര്‍ വിമാനാപകടം: റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി
കരിപ്പൂര്‍: വിമാനാപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യുടെ റിപ്പോര്‍ട്ടാണ് സമിതി പരിശോധിക്കുക. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണോ എന്ന!-->…
