AAK

മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാർ: എസ് ഡി പി ഐ

മലപ്പുറം : പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും ഇവർക്കെതിരെ സ്വാതന്ത്രത്തിന്റെ കാവലാളാവാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ് ഡി പി ഐ

ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാർ അജണ്ട ചെറുത്തു തോൽപ്പിക്കണം-മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ…

തിരൂർ:ചരിത്രം വളച്ചൊടിച്ചു രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളായ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ വെട്ടിമാറ്റാനുള്ള നടപടികൾ മതേതര ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്

ഒരുമ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു.

തിരുന്നാവായ: കാദനങ്ങാടി- ഒരുമ നാട്ടുകൂട്ടം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ഓണസദ്യയും കുട്ടികൾക്കായി - ലെമൺസ് പൂൺ റൈസ്,മ്യൂസിക് ചെയർ, ബലൂൺ പൊട്ടിക്കൽ,തുടങ്ങിയ മത്സരങ്ങളും നടത്തി ഇ-പി എ ലത്തീഫ് മാസ്റ്റർ

വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാർച്ചിൽ സംഘർഷം,…

ജില്ലാ നേരിടുന്ന വിദ്യാഭ്യാസ അവഗണക്കെതിരെ എം എസ് എഫ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ; കൂടുതൽ നിയന്ത്രണങ്ങളില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമെടുത്തത്.

എ ആർ നഗർ ബാങ്ക്‌ ക്രമക്കേടിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണം: പികെ കൃഷണദാസ്

മലപ്പുറം: ഉന്നത മുസ്ലിം ലീഗ് നേതാക്കന്മാർക്കുൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞ എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ രാഷ്ട്രീയ ഗൂഡ്ഡാലോചനപുറത്ത്‌ കൊണ്ട്‌ വരണമെന്നും ഭരണസമിതി പിരിച്ചുവിട്ടു കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്

വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘം അറസ്റ്റിൽ

പൊന്നാനി:കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ആസ്റ്റ് 8 ന് ആലപ്പുഴയിൽ രണ്ടു മണിക്കൂറിനിടെ ആലപ്പുഴ ക്രൈംബ്രാഞ്ചിലെ വനിതാ പോലീസുകാരി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മാല

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.83 ശതമാനം 2,778 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,678 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 27,561 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,005 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ്

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്

ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ

കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്​റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍ സ്വദേശികളായ തെക്കൻ കൂറ്റൂർ