AAK

387 മലബാര്‍ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു

ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞിരുന്നു. മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത്

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ പുതുക്കൊള്ളി അലവിയുടെ മകൻ കുഞ്ഞിമുഹമ്മദ് (50) ആണ് മരിച്ചത്.മഞ്ചേരി KMH ഹോസ്പിറ്റലിന് സമീപം രാവിലെ 6 ന് ആയിരുന്നു അപകടം. വീട്ടിൽനിന്ന് മലപ്പുറത്ത് ജോലിക്ക് പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ്

മാലിന്യസംഭരണ കേന്ദ്രമായി ചമ്രവട്ടം സ്നേഹപാത പാർക്ക്

തിരൂർ: കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറി. മൂന്നരക്കോടി ചെലവാക്കിയാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ കാടു മൂടിയും ഉപകരണങ്ങൾ തുരുമ്പെടുത്തും

കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

കൊ​ള​ത്തൂ​ർ: വെ​ങ്ങാ​ട് മേ​ലെ​കു​ള​മ്പി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കി​ഴ​ക്കേ​പു​റ​ത്ത് സൈ​നു​ദ്ദീ​ൻ കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ ശ​ബാ​ബ് ത​ങ്ങ​ൾ (45) ആ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണ്

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ അഞ്ജു(23)വാണ് മരിച്ചത്. കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുവർഷമായി

കോവിഡ് ഓണത്തിരക്ക്; ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ആരോഗ്യവിദഗ്ദ്ധർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ഓണത്തിന് ജനം തിക്കിത്തിരക്കിയതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. രോഗവ്യാപനം രൂക്ഷമാവുകയാണ്. തിരുവോണദിവസം ടി.പി.ആർ 17ശതമാനം കടന്നത് ഇതിന്റെ വ്യക്തമായ

ലോറിക്കു പിന്നിലിടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി തിരൂർ സ്വദേശി മരിച്ചു

പാലക്കാട്‌: സംസ്ഥാന അതിർത്തിക്കു സമീപം ചാവടിപ്പാലത്തിൽ ലോറിക്കു പിന്നിൽ ഇടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ആഷിക്ക് അലി (34) ആണ് മരിച്ചത്. വാൻ ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 4 പേർക്കു

വിവാഹം ഉറപ്പിച്ച യുവഡോക്ടർ പൊള്ളലേറ്റു മരിച്ച നിലയിൽ

അരീക്കോട്: വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറ ബൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കു കയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ

പെട്രോൾ,ഡീസൽ വില കുറഞ്ഞു

കൊച്ചി: പെട്രോൾ വില ലീറ്ററിനു 15 മുതൽ 20 പൈസ വരെയും ഡീസലിന് 18 മുതൽ 20 പൈസ വരെയും കുറഞ്ഞു. 35 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കൊച്ചിയിൽ ഇന്ന ലത്തെ വില: പെട്രോൾ- 101,90 രൂപ, ഡീസൽ- 94.02 രൂപ.

പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് ഇ.എന്‍ മോഹന്‍ദാസ്

മലപ്പുറം: പി.വി അന്‍വറിനെതിരായ ആക്ഷേപം ജനങ്ങള്‍ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. അതുകൊണ്ടാണ് വീണ്ടും നിലമ്പൂരില്‍ നിന്ന് അദ്ദേഹം വിജയിച്ച് നിയസഭയിലെത്തിയതെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍