കഞ്ചാവുമായി യുവാവ് പിടിയിൽ.
കുറ്റിപ്പുറം: പേരശ്ശനൂർ ചെറുള്ളിപ്പറമ്പിൽ നാരായണന്റെ മകൻ 26 വയസുകാരനായ വിജേഷാണ് പൊലീസിന്റെ പിടിയിലായത്.പേരശ്ശനൂർ ഭാഗത്ത് കുട്ടികൾ ഉൾപ്പെടെയുള്ള വർക്ക് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്!-->…
