AAK

കോവിഡ് 19: ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത് 894 പേര്‍ക്ക്; 1,188 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ അഞ്ച്) 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 31 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.…

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237,…

അനര്‍ഹ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ജൂലൈ 15നകം പൊതുവിഭാഗത്തിലേക്ക് മാറ്റണം

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് ജൂലൈ 15 നകം അപേക്ഷ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ബഷീര്‍ അറിയിച്ചു. സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴ, കാര്‍ഡ്…

സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം.

റിയാദ്: സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. നിയമം, ഡ്രൈവിങ്, റിയൽ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. നാൽപ്പതിനായിരത്തോളം തൊഴിലുകളിൽ സൗദികളെ…

ചൊവ്വാഴ്ച ഹോട്ടലുകള്‍ അടച്ചിടും

മലപ്പുറം : കോവിഡ് നിയന്ത്രണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജൂലൈ ആറിന് നടത്തുന്ന പണിമുടക്ക് സമരത്തില്‍ കേരള ഹോട്ടല്‍ ആന്റ്…

വ്യാജ ഹാൻസ് നിർമ്മാണം പിടികൂടി.

പാലക്കാട്: ഒറ്റപ്പാലം എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ചെർപ്പുളശ്ശേരി എക്‌സൈസ് റേഞ്ച് പാർട്ടി ഷൊർണ്ണൂർ പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം കയില്യാട് നിന്നും വ്യാജമായി നിരോധിത പുകയില ഉൽപ്പന്നം…

ഒന്നാം റാങ്ക് നോടിയ അസ്മാബിയെ അനുമോദിച്ചു

കണ്ണമംഗലം : സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബില്‍ നിന്നും സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച കെ. കെ. അസ്മാബിയെ കണ്ണമംഗലം മാസ് റിലീഫ് സെല്‍ അനുമോദിച്ചു.അല്‍ ജസീറ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍…

‘സംരക്ഷിക്കുക ഞങ്ങളെയും’ എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ്…

തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ 7 ന് രാവിലെ 11 മണി മുതൽ 12 മണി വരെ നടത്തുന്ന ധർണ്ണയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ കലട്രേറ്റ് ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ധർണ്ണാ സമരം നടക്കുകയാണ് മിനി സിവിൽ…

കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല

മലപ്പുറം : ചൊവ്വാഴ്ച നടക്കുന്ന രാഷ്ട്രീയപ്രേരിതകടടയപ്പ് സമരത്തില്‍ പങ്കെടുക്കുകയില്ലെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.