AAK

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287,…

കോഫിമേക്കറിനുഉള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി 

കരിപ്പൂർ: ദുബായിൽ നിന്നും എയർ ഇന്ത്യ ഫ്ളൈറ്റിൽ കരിപ്പൂരിൽ വന്ന മലപ്പുറം മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷെഫീഖിനെ (23) യാണ് സ്വർണവുമായി എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. 1.11 കോടി രൂപ വിലവരുന്ന 2.33 കിലോ സ്വർണമാണ് പിടികൂടിയത്. ഇയാളെ…

രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന

കോഴിക്കോട്: രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. 15ഓളം വാഹനങ്ങൾ ഈ സംഘത്തിനുണ്ട്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ തന്നെ…

രാമനാട്ടുകര കാർ അപകടത്തിൽ ദുരൂഹത: 7 പേർ കസ്‌റ്റഡിയിൽ

 മലപ്പുറം: രാമനാട്ടുകര എയർപോർട്ട് റോഡിൽ തിങ്കളാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ  വാഹനാപകടത്തിൽ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മരണപ്പെട്ടവരുമായി…

കുറ്റിപ്പുറത്ത്‌ വൃദ്ധയെ തലക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് വൃദ്ധയെ തലക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട കുഞ്ഞിപാത്തുമ്മയുടെ അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പണത്തിന്…

രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.…