പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിച്ചപുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9-ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോഡില്‍ നിന്ന്!-->!-->!-->…