Shobika

സ്വര്‍ണ്ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുന്ന…

തിരൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ മധുര പലഹാര വിതരണവും, പച്ചക്കറി കിറ്റ് വിതരണവും നടത്തി

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി കെ.സുധാകരൻ. MP യെ കോൺഗ്രസ്സ് ഹൈക്കമാന്റ് നിയോഗിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തിരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ മധുര പലഹാര വിതരണവും, പച്ചക്കറി കിറ്റ് വിതരണവും നടത്തി പരിപാടിയിൽ DCC…

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ കഴിഞ്ഞു. ജനങ്ങൾ ആശങ്കയിൽ!

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ തീർന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തീർന്നത്. പുതിയ വാക്‌സിൻ എത്താത്തതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ കാത്തിരിപ്പിലാണ്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ ആണ് കഴിഞ്ഞത്. ആകെ 500 വാക്‌സിൻ…

ഇനിയും ജയിലിൽ തുടരേണ്ടി വരും; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടർച്ചയായ എട്ടാം…

​​ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. തുടർച്ചയായ എട്ടാം തവണയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുന്നത്. അടുത്ത ബുധനാഴ്‌ചയാണ് ഇനി കേസ് പരിഗണിക്കുക.…

ഇന്ധനവില വര്‍ദ്ധനവ്: പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി

 മലപ്പുറം. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും അമിത സാമ്പത്തികഭാരം…

ഇന്ധന വില:കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണം: സേവാദൾ.

മലപ്പുറം : രാജ്യത്ത് പ്രതിദിനം അതികരിച്ച് കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വില കയറ്റം ഉണ്ടാക്കുന്നതിനും മറ്റും കാരണമാകുന്നുണ്ടെന്നും അത് കൊണ്ട് തെന്നെ എത്രയും പെട്ടൊണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഈ…

ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും…

തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ; മരണം 2,219; ചികിത്സയിലുളളവര്‍ 12…

​ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാംദിവസവും ഒരു ലക്ഷത്തിന് താഴെ. പുതുതായി 92,596 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.…

മരണക്കുരുക്കിൽ നിന്നും മോചിതനായി ബെക്സ് നാട്ടിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് ബന്ധുക്കള്‍

9 വർഷം മുമ്പ് അബുദാബി മുസഫയില്‍ വെച്ചുണ്ടായ അപകടമാണ് ബെക്സിന്റെ ജീവിതം വഴി മാറ്റിയത്. ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാന്‍ ബാലന്‍ മരിച്ചു. പിന്നെ അഴിക്കുള്ളിലായ ബെക്സിന് മരണക്കുരുക്കും വിധിക്കപ്പെട്ടു. വ്യവസായി എം എ യൂസഫലിയുടെ…