Shobika

കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം.

കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ബി ആനന്ദയ്യ എന്നയാൾ ഉണ്ടാക്കിയ ഒരു ആയുർവേദ മരുന്ന് സ്വന്തമാക്കാനായാണ് ആളുകൾ തടിച്ചുകൂടിയത്. ഈ മരുന്നിന് കൊവിഡ് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന്…

വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരൂർ: വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. വാക്കാട് ആശുപത്രിപടിക്കു സമീപമാണ് ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വാക്കാട് സ്വദേശി ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53…

വാക്കാട് കോവിഡ് സെക്കന്ററി ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു.

തിരൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ വെട്ടം വാക്കാട് കോവിഡ് സെക്കന്ററി ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു. ഓക്സിജൻ സൗകര്യമുള്ള 10 കിടക്കകൾ അടക്കം 25 കിടക്കകളുള്ള ആശുപത്രിയാണ് ആരംഭിച്ചത്.4 ഡോക്ടർമാരും 6സ്റ്റാഫ്‌ നഴ്സും 6 ക്ലീനിങ്…

തിരൂർ നഗരസഭയിൽ ആർ ആർ ടി കൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

തിരൂർ: നഗരസയിലെ 38 വാർഡുകളിലെ ആർ ആർ ടി കൾക്കും ഓക്സി മീറ്റർ ,സാനിറ്റൈസേർ,മാസ്ക്,ഗ്ലോവ്സ്,തുടങ്ങിയ ഉപകരണങ്ങൾ വിതരണം നടത്തി,നിയുക്ത എം എൽ എ കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു.ചെയർ പേഴ്‌സൺ നസീമ എ.പി അധ്യക്ഷത വഹിച്ചു ചെയ്തു, വൈസ് ചെയർ…

പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം

പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അം​ഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51…

സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ…

സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ് . ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ഭാവനാ സൃഷ്ടിയുടെ ഭാഗമാണ് ഇത്തരം…