Shobika

കൂട്ടായിയിൽ കെ എൻ എം പ്ലഷർ ഹോം സമർപ്പിച്ചു.

കൂട്ടായി : കെ എൻ എം മർക്കസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി  വിഭാഗമായ ഷൈഡിനു കീഴിൽ കൂട്ടായി തീരദേശത്ത് പ്ലഷർ ഹോം നിർമിച്ചു നൽകി. വീടിൻ്റെ താക്കോൽ  ജില്ലാ വൈസ് പ്രസിഡൻ്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർമ്മാണ…

ലീഗിന്​ ക്ഷതമേറ്റുവെന്ന പ്രചാരണം തെറ്റെന്ന്​ നേതൃത്വം; പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ്​…

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ്​ പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. ഡോ. എം.കെ മുനീറാണ്​ ഉപ നേതാവ്​. പാണക്കാട്​ ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം ലീഗ്​ ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതി​ യോഗത്തിലാണ്​ തീരുമാനം.…

മലപ്പുറം ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. ഇന്ന് രാത്രി 06-5-21 9 മണി മുതൽ 19-5-21 വരെ നിരോധനാജ്ഞ പുറപെടുവിച്ച് മലപുറം ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഈ പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ…

ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര…

മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ…

പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍

കൊ​ണ്ടോ​ട്ടി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കാ​സ​ര്‍കോ​ട്​ ബേ​ക്ക​ല്‍ സ്വ​ദേ​ശി ശ​ബീ​റി​നെ​യാ​ണ്​ (35) കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി.

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി. ഡീസലിന്  30 പൈസയും, പെട്രോളിന് 23 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി . ഡീസലിന് 85 രൂപ 81 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത്…

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

തിരൂർ: കോവിഡ് ബാധിച്ച് തിരൂർ ചെമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. നെടിയിൽ കുഞ്ഞീൻ മകൻ മൻസൂർ (35) ആണ് മരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു. ഭാര്യ: നാഫിയ ദിൽന മാതാവ് : സഫിയ സഹോദരങ്ങൾ: ഫാരിഷ്,…

നായകുറുകെ ചാടി ബൈക്കപകടം യുവാവ് മരിച്ചു.

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സ്കൂൾ റോഡിൽ ബൈക്കപകടം.യുവാവ് മരിച്ചു.പാറമ്മൽ ജപ്പാൻ പടി സ്വദേശി  പൂണേരി സലാഹുദ്ധീൻ്റെ  മകൻ  സുഹൈൽ ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8 മണിക്ക് ബൈക്കിന് കുറുകെ നായ ചാടിയതാണ് അപകട കാരണം. അഴുക്ക് ചാലിലേക്ക്…

കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡ് തീവ്രവ്യാപനമെന്ന് കേന്ദ്രം

ന്യൂഡൽഹി: കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോവിഡി​ന്റെ തീവ്രവ്യാപനമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയൻറ്​ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. കൂടാതെ കർണാടകയിൽ ബംഗളൂരു, മൈസൂരു,…