Shobika

എഴുത്തു പള്ളി പറമ്പിൽ ബാലൻ നിര്യാതനായി

ചരമം: തിരൂർ തെക്കും മുറിയിൽ താമസിച്ചിരുന്ന എഴുത്തു പള്ളി പറമ്പിൽ ബാലൻ (77) നിര്യാതനായി . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരൂർ മെയിൽ ശാഖയിൽ കാഷ്യറായിരുന്നു. ഭാര്യ: തങ്കം മക്കൾ : മിനി, മനോജ്, മനീഷ്, മഹേന്ദ്രൻ മരുമക്കൾ : വേലായുധൻ, ജിൻസി,…

മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി നിര്യാതനായി

തെക്കനന്നാര മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൾ റഷീദ് (സി പി ഐഎം അന്നാര ഈസ്റ്റ് ബ്രാഞ്ച് അംഗം), സദ്ക്ക, ലൈല, റഹ്നഷീബ, ആബിദ. മരുമക്കൾ: കദീജ, ഷഹ് ല, ഫൈസൽ ബാബു, സൈഫുദ്ദീൻ, കബീർ

പരാജയത്തിന്റെ കാരണംതേടും; മുസ്ലിം ലീഗ്‌ ഉന്നതാധികാരസമിതി നാളെ

മലപ്പുറം: അപ്രതീക്ഷിത പരാജയത്തിന്റെ കാരണംതേടി വ്യാഴാഴ്‌ച മുസ്ലിംലീഗ്‌ നേതൃയോഗം. സീറ്റ്‌ നഷ്ടത്തിലും തിരിച്ചടിയിലും നേതൃത്വത്തിനെതിരായ കടന്നാക്രമണം ശക്തമാകുന്നതിനിടയിലാണ്‌  ഉന്നതാധികാരസമിതിയോഗം ചേരുന്നത്‌. രാവിലെ 10 ന്‌ മലപ്പുറം…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4838 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്ത 18,868 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു

  കോവിഡ് വാക്‌സിനേഷന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ്…

കോവിഡ് സെന്ററിലേക്ക് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു.

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്ററിലേക്ക് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളം കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് വി.പി.അനില്‍കുമാര്‍ ഹോസ്പിറ്റില്‍ സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാറിന് കൈമാറി. ബാങ്ക് അസിസ്റ്റന്റ്…

നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് കെ എം സി സി വരവേൽപ് നൽകി

തിരൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരൂരിലെത്തിയ നിയോജക മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് യു എ ഇ തിരൂർ നിയോജക മണ്ഡലം കെ എം സി സി വരവേൽപ് നൽകി. ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.…

തിരൂർ ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും

തിരൂർ: ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും.മറ്റു ഒ.പി പരിശോധനകൾ മുടങ്ങാതെ തന്നെ കോവിഡ് രോഗികളുടെ ചികിത്സക്ക് സൗകര്യം ഒരുക്കും. അഭിമുഖം കഴിഞ്ഞ ഉദ്യോഗാർഥികളിൽ നിന്നും ആസ്പപത്രിയിൽ ആവശ്യമായ സ്റ്റാഫുകളുടെ നിയമനം ഉടൻ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,166 പേര്‍ക്ക് കൂടി രോഗബാധ 2,711 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുന്നു. ബുധനാഴ്ച (മെയ് 05) 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ്…

ഗതാഗതം നിരോധിച്ചു

താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മെയ് ആറ് മുതല്‍ 20 വരെ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന്…