Shobika

എണ്ണിയ ആദ്യ റൗണ്ടുകളിലെല്ലാം പിന്നിലായി കെ.ടി ജലീൽ; എണ്ണാനുള്ള എൽ.ഡി.എഫ് സ്വാധീന മേഖലയിൽ പ്രതീക്ഷ

വോട്ട് എണ്ണിയ തവനൂരില്‍ കെ ടി ജലീലിനെ പിന്നിലാക്കി ഫിറോസ് കുന്നംപറമ്പിലിന് ലീഡ്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ 26 വോട്ടുകൾ ലീഡ് ചെയ്തതൊഴിച്ചാൽ ഒരു തവണ പോലം കെ.ടി ജലീൽ മുന്നിലെത്തിയിട്ടില്ല. പത്ത് മണി വരെയുള്ള കണക്കു പ്രകാരം…

ഇതുവരെയുള്ള ലീഡ് നില മലപ്പുറം

ഇതുവരെയുള്ള ലീഡ് നില സമയം: 10.20 മലപ്പുറം ലോക്‌സഭാ മണ്ഡലം- യു.ഡി.എഫ്- 4,635 നിയമസഭാ മണ്ഡലം കൊണ്ടോട്ടി-79 UDF ഏറനാട്-യു.ഡി.എഫ്- 1994 നിലമ്പൂര്‍- 1338 UDF വണ്ടൂര്‍-യു.ഡി.എഫ്- 417 മഞ്ചേരി- യു.ഡി.എഫ്- 1625 പെരിന്തല്‍മണ്ണ- LDF…

രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്-90, യുഡിഎഫ്-48, എന്‍ഡിഎ-2

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിലുള്ളത്. എല്‍ഡിഎഫ്-91, യുഡിഎഫ്-47, എന്‍ഡിഎ-2 എന്നിങ്ങനെയാണ് ലീഡ് നില. ധര്‍മ്മടത്ത് പിണറായി വിജയന്‍ 3000ത്തിലേറെ…

ആദ്യഫല സൂചനകൾ ; തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ കേവല ഭൂരിപക്ഷം മറികടന്ന് എൽ ഡി എഫ് ലീഡ് ചെയ്യുന്നു

കൗണ്ടിംഗ് സെന്ററുകളില്‍ 8.10 ഓട് കൂടിയാണ് തപാല്‍ ബാലറ്റുകളുടെ കൗണ്ടിംഗ് തുടങ്ങിയത്. ആദ്യ സൂചനകള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത്തവണ ഉദ്യോഗസ്ഥ വോട്ടിനു പുറമെ 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്റ്റൽ…

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് ലീഡ്.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് ലീഡ്. 80 സീറ്റുകളിൽ എൽ.ഡി.എഫും 58 സീറ്റുകളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും മുന്നിട്ട് നിൽക്കുകയാണ്. വടകര മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ. രമ മുന്നിട്ടു…

കാത്തിരിപ്പിന് വിരാമം: വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണാൻ തുടങ്ങുക തപാൽ വോട്ടുകൾ

മലപ്പുറം: എല്ലാ പിരിമുറുക്കങ്ങൾക്കും അവസാനമാവുകയാണ്. ഒരുമാസമായി കാത്തിരിക്കുന്ന ഫലമറിയാൻ സമയമായ്. രാവിലെ എട്ടുമുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ മറ്റു വോട്ടുകൾ എണ്ണാൻ തുടങ്ങും. ഓരോ…

അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ രണ്ട് പേർ മരണപ്പെട്ടു

അജ്മാന്‍: യുഎഇയിലെ അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം സ്വദേശികളായ സുഹൃത്തുക്കള്‍ മരിച്ചു. പത്തിപ്പിരിയം സ്‌കൂള്‍ പടിക്കു സമീപം കാട്ടില്‍ ശശിയുടെ മകന്‍ ശരത്ത്(31), മനോഹരന്‍ കളരിക്കലി(പണിക്കര്‍)ന്റെ മകന്‍…