Fincat

ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം: മലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കല്‍ ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. ചെനക്കല്‍ കൈതകളത്ത് അബൂബക്കറിന്റെ മകനാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു.…

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: സംസ്​ഥാനത്തെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തെരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക്​ പ്രതീക്ഷ യു.ഡി.എഫിൽ മാത്രമാണ്​. തെരഞ്ഞെടുപ്പ്​…

ദുരന്ത സ്മരണ; വോട്ട് ആയി മാറി മന്ത്രി കെ ടി ജലീൽ

ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായി നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയാണെന്നും സാധാരണ വോട്ട് ചെയ്യാത്തവർ പോലും…

സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി.

കോഴിക്കോട്: ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ…

ബൂത്തിന് മുന്നിൽ സംഘർഷം

മലപ്പുറം: ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ്,യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷം. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് സംഘർഷത്തിനിടെ…

76 ലക്ഷത്തിന്റെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ർ/നെ​ടു​മ്പാ​ശ്ശേ​രി: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 76 ലക്ഷത്തിന്റെ സ്വ​ർ​ണം പി​ടി​കൂ​ടി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 35 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ മി​ശ്രി​തം…

കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ വീട്ടിലേക്കു…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 730 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 278 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1755 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

പ്രശ്‌നബാധിത മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം

മലപ്പുറം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിലേക്കാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചത്. വനാതിര്‍ത്തികളിലെ നാല് മേഖലകളില്‍ വോട്ടെടുപ്പ് ദിവസം…

കോവിഡ് 19: ജില്ലയില്‍ 886 പേര്‍ക്ക് രോഗമുക്തി 649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലക്ക് ആശ്വാസമായി 886 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 74,441 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ…