Fincat

അഞ്ച്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

പാലക്കാട്: അസി.എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും ആലത്തൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL 40 R 6299 നമ്പർ കാറിൽ തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് കടത്തുകയായിരുന്ന 5.5 Kg…

വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം. തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തി വിടുന്നവരെ ക്ഷമയോടെ നിൽക്കുക. പോളിംഗ് അസിസ്റ്റന്റ് സാനിറ്റൈസർ നൽകും:കൈകൾ നന്നായി…

സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച സാനിറ്റൈസർ വിതരണം ചെയ്ത് വോട്ട് അഭ്യര്‍ത്ഥന.

മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിച്ച് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്. ഏലംകുളം…

സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു.

തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാർ (47)ന് നേരെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക്…

ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി…

കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗോൾവാൾക്കറിന് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി…

നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി.

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി. കാവിക്കോട്ടയിൽ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. പത്ത് വർഷത്തിന് ശേഷമാണ് ബി.ജെ.പി ഇവിടെ പരാജയം…

കര്‍ഷക ഐക്യ ദീപമാല സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്

തിരൂര്‍ :'' പൊരുതും കര്‍ഷക ജനതക്കൊപ്പം ഇന്ത്യന്‍ യുവത്വം '' ക്യാമ്പയിന്റെ ഭാഗമായി എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ഐക്യ ദീപമാല തെളിയിച്ചു.പോലീസ് ലൈന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പൊറ്റത്തപ്പടിയില്‍…

ചിഹ്നം അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് നീളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. പോളിങ് സ്റ്റേഷനിൽ കൃത്യമായി ബ്രേക്ക് ദ ചെയിൻ സ്ഥാപിക്കും. സാനിറ്റൈസർ ഉപയോഗിക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്തിയെന്ന്…

കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം.

കോഴിക്കോട്: കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് യുവതി കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തിയതി. തിരൂരങ്ങാടി താലൂക്ക്…

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85…