Fincat

മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം അന്തരിച്ചു

മക്ക: മക്ക കെഎംസിസി സെക്രട്ടറിയും മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം (50) മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ചു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്. മക്കയില്‍ പരിശുദ്ധ ഹറമിനടുത്തുള്ള…

ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണം.

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലേക്കുള്ള ജീവനക്കാരുടെ അന്തിമഘട്ട നിയമനം പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാളെയും മറ്റന്നാളുമായി ഉത്തരവുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ…

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്തവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം

കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി/അസി.സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന്…

വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

ജിദ്ദ: ജിദ്ദയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരു കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മലപ്പുറം പറമ്പില്‍…

മാസ്ക് ധരിക്കാത്ത 3540 പേർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 863 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 341 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3540 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണക്കടത്ത് ടീം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണകള്ളക്കടത്ത് ടീം ആണെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. സമഗ്ര വികസനം കൊതിക്കുന്ന കേരളത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്മാനിച്ചത് മുരടിപ്പിക്കുന്ന വികസനമാണെന്നും തദ്ദേശ സ്വയംഭരണ…

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു

തിരൂർ: മുനിസിപ്പൽ യു.ഡി.ഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാറിന് നൽകി പ്രകാശനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. എ.കെ. സൈതാലികുട്ടി, കൊക്കൊടി…

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 32 മരണം

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 1,023 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 920 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 05) 1,023 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 920…

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

മലപ്പുറം : പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മലപ്പുറം മുനിസിപ്പല്‍ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന  പണ്ടാറക്കല്‍ കമറുദ്ദീനെ (കലാഭവന്‍ കമറുദ്ദീന്‍ ) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്…