Fincat

കോവിഡ് 19: ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 796 പേര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്ക് വൈറസ്ബാധ 25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ നാല് പേര്‍ക്ക് രോഗം രോഗബാധിതരായി ചികിത്സയില്‍ 7,685 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,994 പേര്‍ …

ഡിസംബർ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

ദില്ലി: കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദ് നടത്തും. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഡിസംബർ…

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29 മരണം

മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ചന്തപ്പടിയിൽ വൻ അഗ്നിബാധ. ഹോം സെൻ്ററിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

പൊന്നാനി: ചന്തപ്പടിയിൽ പെട്രോൾ പമ്പിനു മുൻവശത്തുള്ള ഓർമ്മ ഹോം സെൻ്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മേൽക്കൂരയും, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഗൃഹോപകരണ .സാധനങ്ങളും പൂർണ്ണമായും…

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…

‘മുസ്ലിംലീഗ് കേരളചരിത്രത്തിൽ’  ഹൈദരലി തങ്ങൾ പ്രകാശനം ചെയ്തു.

മലപ്പുറം: പ്രമുഖ മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി എഴുതിയ ‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്തകം വെള്ളിയാഴ്ച രാവിലെ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പുറത്തിറക്കി. പാണക്കാട്ട് നടന്ന പ്രകാശനച്ചടങ്ങിൽ മുസ്ലിംലീഗ് നേതാവും…

ബൈപാസില്‍ വാഹനപകടം, പരപ്പനങ്ങാടി സ്വദേശി മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിലാണ് അപകടം നടന്നത് ചിറമംഗലം കുരിക്കള്‍ റോഡ് വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഈസ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ രാമനാട്ടുകര ഫ്‌ളൈഓവറില്‍ വച്ചാണ് അപകടം.  സുഹൃത്തിനൊപ്പം പരപ്പനങ്ങാടിയില്‍…

ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍: 10നും 12നും കൂടുതല്‍ ക്ലാസുകളുമായി തിങ്കളാഴ്ച്ച മുതല്‍…

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബര്‍ 7) മുതല്‍ പുനഃക്രമീകരിച്ചു. പുതിയ…

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും സര്‍വകക്ഷി…

ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂർ: കോളങ്ങാട്ടുകരയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ പോള്‍ (64) ഭാര്യ ശോഭന (57) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്