എടയൂർ ഗ്രാമ പഞ്ചായത്തിലെ ആർ.ആർ.ടി ടീമംഗങ്ങൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.
എടയൂർ: കോവിഡ് അതി തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് കർമ്മ സമിതി സന്നദ്ധ പ്രവർത്തകരായ ആർ.ആർ.ടി ടീമംഗങ്ങൾക്ക് മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ,…
