Fincat

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി

തിക്കോടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി. മൂടാടി കോടിക്കല്‍ മന്ദത്ത് കിരണിന്റെ ബൈക്കാണ് സാമൂഹിക വിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍പുറത്തിറങ്ങിയപ്പോഴാണ് സംഭവം…

വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം.

തിരൂർ: കൂട്ടായി പടിഞ്ഞാറേക്കര വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. സ്ഥലത്ത് നിന്ന് തിരികെ പോകണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പേര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വാടിക്കല്‍ സ്വദേശികളായ…

ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു

കൊച്ചി: ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.15 പൈസയായി. 77.86 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്.…

ഡിംസംബര്‍ 3ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ന്യൂഡല്‍ഹി: കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിംസംബര്‍ 3ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍…

മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയെ കാണാൻ കൊല്ലത്തേക്ക് പോയി തിരിച്ചുവരും വഴി പോലീസ് പിടിയിലായി.

താനൂർ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അക്വിബ് (ആഷിക്–- 21), പൊക്ലിയന്റെ പുരക്കൽ റസൽ (19), ആലുങ്ങൽ ബീച്ച് സ്വദേശി കുഞ്ഞിക്കണ്ണന്റെ പുരക്കൽ മുഹമ്മദ് ഹുസൈൻ (അമീൻ–- 24) എന്നിവരെയാണ് താനൂർ സിഐ പി പ്രമോദും സംഘവും…

എല്‍.ഡി.എഫ് കുടുംബസംഗമം സംഘടിപ്പിച്ചു

തിരൂര്‍ : വെട്ടം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി അര്‍ഷാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുടുംബസംഗമം സംഘടിപ്പിച്ചു.വാര്‍ഡ് വിദ്യാനഗര്‍ പ്രദേശത്തെ ഒന്നാം ബൂത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ബ്ളോക്ക്…

വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 45 ലിറ്റർ മദ്യം പിടികൂടി

തൃശ്ശൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M .സുരേഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടു വന്ന 45 ലിറ്റർ മദ്യവുമായി ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കെൽവിൻ, ചാവക്കാട് മുല്ലശ്ശേരി സ്വദേശി ഷൈജു എന്നിവരെ പിടികൂടി…

തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.

തിരൂർ: എൻ.ഡിഎ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ തൃക്കണ്ടിയൂരിലുള്ള എൻ ഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സമിതി അംഗം അഡ്വക്കെറ്റ് ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഘല…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്ത 3657…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

ബ്ലൂടൂത്ത് സ്പീക്കറിനകത്ത് ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി.

മലപ്പുറം:  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണ്ണം പിടികൂടി. ജിദ്ദയിൽ നിന്നുള്ള  സ്പൈസ് ജെറ്റ് ഫ്ലെറ്റ് SG 9711 ൽ എത്തിയ തിരൂർ സ്വദേശി ഉനൈസ് (25)എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ്…