Shobika

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു

വിനോദ സഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക്  വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജങ്കാര്‍ സര്‍വീസ്  ആരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീമും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവലും ചേര്‍ന്ന് പദ്ധതിയുടെ   ഉദ്ഘാടനം  …

മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ; പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാനൂരിലെ മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി…

ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്.

കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

 കരിപ്പൂര്‍: വിമാനത്താവളത്തില്‍നിന്ന് കുവൈത്തിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന ഉടന്‍ അപായ മണി മുഴങ്ങിയതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറയുന്നയര്‍ന്ന ഉടന്‍ കാര്‍ഗോ…

അയല്‍വാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കല്‍ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്. മാര്‍ച്ച് 29ന് യുവതിയെ സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത്…

മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും.

കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ യുഡിഎഫ് തീരുമാനിച്ചു. കേസന്വേഷണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും യുഡിഎഫ്…

ജനപക്ഷ ജനസൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കണം – കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ്…

ചെമ്മാട് : ജനപക്ഷ ജന സൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ 41-ാം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചെപ്ലി അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ…

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന് ഉപഹാരം നല്‍കി

മലപ്പുറം:2021നിയമസഭ ഇലക്ഷന് വേണ്ട വാഹനങ്ങള്‍ ആവശ്യനുസരണം ക്രമികരിച്ച് കൊടുത്തതിന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിക്കുള്ള ഉപഹാരം എം വി ഐമാരായ ഷംജിത്ത് , സൂരജ് , എ എം വി ഐ മാരായ പ്രജീഷ്, സനൂജ് പി ഡാനിയല്‍,…

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കൊച്ചി: എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു. വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.…

ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.…