Shobika

ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് തെ​​ങ്ങ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു.

ആ​​യ​​ഞ്ചേ​​രി: മ​​ട​​വൂ​​ര്‍ മു​​ട്ടാ​​ഞ്ചേ​​രി​​യി​​ല്‍ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് തെ​​ങ്ങ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. വ​​ട​​ക​​ര തോ​​ട​​ന്നൂ​​ര്‍ ആ​​റ​​ൻ​​റ​​വി​​ട സി​​റാ​​ജു​​ദ്ദീ​​നാ​​ണ്​ (31)…

ജില്ലയില്‍ 33,21,038 വോട്ടര്‍മാര്‍

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.…

ഐ ലീഗ് ജേതാക്കളായ ഗോകുലം എഫ് സി താരം മുഹമ്മദ്‌ ജാസിമിനെയും അസി കോച്ച് ശരീഫ് ഖാനെയും ആദരിച്ചു.

വളാഞ്ചേരി മുനിസിപ്പൽ ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഐ ലീഗ് ഫുട്ബോൾ ജേതാക്കളായ ഗോകുലം എഫ് സി ടീമിലെ വളാഞ്ചേരി സ്വദേശികളായ താരം മുഹമ്മദ്‌ ജാസിമിനെയും അസി കോച്ച് ശരീഫ് ഖാനെയും വോൾഗ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.…

വാഹനാപകടത്തിൽ പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റി സ്ഥാനാർത്ഥിയുടെ രക്ഷാപ്രവർത്തനം

എടപ്പാൾ:വാഹനാപകടത്തിൽ പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ച് സ്ഥാനാർത്ഥിയുടെ രക്ഷാപ്രവർത്തനം. പ്രചാരണത്തിൻ്റെ അവസാനം വെങ്ങി നിക്കരയിലെ കുടുംബയോഗം കഴിഞ്ഞ് വരുമ്പോഴാണ് എടപ്പാൾ അങ്ങാടി ഓവു പാലത്തിനടുത്ത് രണ്ടു ബൈക്കുകൾ…

തിരൂരിൽ ട്രയിനിൽ നിന്ന് വീണു യുവാവ് മരണപ്പെട്ടു

തിരൂർ : ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴ് മണിയോടെയാണ് സംഭവം.പറവണ്ണ സ്വദേശി പരേതനായ കുട്ടാത്ത് ഇസ്മായിലിൻെറ മകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് (21)കോഴിക്കോട്ടേക്ക് പഠനാവശ്യത്തിനായി പോവുന്നതിനിടെ ട്രയിനിൽ നിന്നും വീണു മരണപ്പെട്ടത്. തിങ്കളാഴ്ച…

കുവൈത്തിൽ ഹോട്ടലിന്റെ ആറാം നിലയിൽനിന്നും വീണു യുവതി മരിച്ചു:രണ്ട് പേരെ പോലീസ് തിരയുന്നു

കുവൈത്ത്: ബെനൈദ്‌ അല്‍ ഗാറിലെ ഹോട്ടലിന്റെ ആറാം നിലയിൽ നിന്നും യുവതി വീണു മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി .ഹോട്ടൽ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയിൽ നിലയിൽ നിന്നും വീണ സ്വദേശി യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു . 30 വയസുള്ള…

പ്രശ്ന ബാധിത ബൂത്തുകളില്‍ ശക്തമായ സുരക്ഷ

ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കുന്നുണ്ട്. ശക്തമായ…

വ്യാജ വോട്ടിനെതിരെ കര്‍ശന നടപടി

ഇരട്ട വോട്ട്/ ആള്‍മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വ്യാജവോട്ടിന് ശ്രമിക്കുന്നവര്‍…

കോവിഡ് 19: 240 പേര്‍ക്ക് രോഗബാധ 203 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ നാല്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 240 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ ഉറവിടമറിയാതെ മൂന്ന് പേര്‍ക്കും നേരിട്ടുള്ള…

ഫൈനൽ ലാപ് വിത്ത് കുറുക്കോളി യു.ഡി. വൈ. എഫ് യുവജന റാലി ഉജ്വലമായി

തിരൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാന മണിക്കൂറിൽ തിരൂർ മണ്ഡലം യു.ഡി. വൈ. എഫ് നടത്തിയ ഫൈനൽ ലാപ് വിത്ത് കുറുക്കോളി യുവജനറാലി ഉജ്വലമായി. കടുങ്ങാത്തുകുണ്ട് മാമ്പറയിൽ നിന്നും തുടങ്ങി കുറുക്കോളിൽ സമാപിച്ച റാലി യു.ഡി.എഫ് സ്ഥാനാർഥി…