Shobika

രക്തദാനം നടത്തി

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരും, ബ്ലഡ് ഡോണേഴ്സ് കേരള, തിരൂർ താലൂക്ക് കമ്മിറ്റിയും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തദാനം നൽകി. ചടങ് മോണിംഗ് സ്റ്റാർ ചെയർമാൻ ഷബീബ് അസോസിയേറ്റ്സ് ഉദ്ഘാടനം ചെയ്തു. എം എം റാഷിദ് മാസ്റ്റർ…

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും.

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ…

വൈരങ്കോട് ക്ഷേത്രം സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച് തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായും നാട്ടുകാരുമായും സൗഹൃദ സംഭാഷണം നടത്തി.…

കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ്…

രണ്ടാം ദിനത്തിൽ പ്രേക്ഷക മനം കവർന്ന് ബിരിയാണി

പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ബിരിയാണി മുഖ്യാകർഷണമായി. മതവും സമൂഹവും സ്ത്രീകൾക്ക് ചുറ്റും തീർക്കുന്ന വേലിക്കെട്ടുകൾ ചർച്ചാവിഷയമാക്കുന്നു ചിത്രമാണ് ബിരിയാണി . ഖദീജ എന്ന വിവാഹിതയായ…

വിവാഹം കഴിഞ്ഞ് നവദമ്പതികൾ എത്തിയത് എൽ.ഡി.എഫ് വനിതാ കൺവെൻഷനിൽ.

തിരൂരങ്ങാടി: വിവാഹം കഴിഞ്ഞ് നവ ദമ്പതികൾ നേരെ എത്തിയത് എൽ.ഡി.എഫ് വനിതാ കൺവെൻഷനിലേക്ക്. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരത്തെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ…

രാഹുല്‍ ഗാന്ധി 23ന് കേരളത്തിൽ

രഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി മാര്‍ച്ച് 22 തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹംപങ്കെടുക്കും. 22ന്…

കോവിഡ് 19: 139 പേര്‍ക്ക് രോഗബാധ 136 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 21) ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുള്‍പ്പടെ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 132 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അഞ്ച്…

പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു.

പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിൻ്റെ വിജയത്തിനായി മുഴുവൻ വനിതകളും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് എൽഡിഎഫ് പൊന്നാനി മണ്ഡലം വനിത കൺവെൻഷൻ. സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ സർക്കാറിന് തുടർച്ച നൽകണമെന്നും…